‘ട്വന്റി ട്വന്റി’യിലെ ലാലേട്ടന്റെ ആ  മാസ്സ്  സീൻ മമ്മൂക്കക്ക് പോലും അറിയില്ലായിരുന്നു! ആ സീനിന്റെ രഹസ്യത്തെ കുറിച്ച് ;ഇടവേള ബാബു

മലയാളി പ്രേക്ഷകർ ഒന്നടങ്കം തീയറ്ററുകളിൽ  ഇരുന്ന് കൈയടിച്ചുഹിറ്റ് ആക്കിയ ചിത്രമായിരുന്നു ട്വന്റി, ട്വന്റി, ഇപ്പോൾ ചിത്രത്തിലെ ഒരു മാസ്സ് സീനിനെ കുറിച്ച് തുറന്നു പറയുകയാണ് ഇടവേള ബാബു, ശരിക്കും പറഞ്ഞാൽ ആ ഒരു സീൻ സെറ്റിലെ ഒരു രഹസ്യ സീൻ തന്നെയാണ്, ഇന്നും മോഹൻലാൽ ആരാധകർ ആഘോഷിക്കുന്ന നടന്റെ  ഒരു സെക്കന്റ് ഇൻഡ്രോ തന്നെയായിരുന്നു ആ സീൻ, മോഹൻലാൽ എന്ന യാതാർത്ഥ വ്യക്തിയെ തിരിച്ചറിയിക്കുന്ന സീൻ

രാവിലെ മുതൽ ഉച്ച വരെയും  ആ ചെരുപ്പ് കൊണ്ടുവെക്കുന്ന സീൻ ആയിരുന്നു എടുത്തിരുന്നത്, സത്യത്തിൽ ഈ ഒരു സീൻ അവർത്തിച്ചെടുക്കുന്നത് കണ്ട മമ്മൂക്കക്ക് പോലും മനസിലായില്ല. ആ സീനിന്റെ രഹസ്യം സെറ്റിലെ കുറച്ചുപേർക്ക് മാത്രമേ അറിയൂ. ആ സീൻ ഷൂട്ട് ചെയ്യ്തത് തേവര കോളേജിൽ ആയിരുന്നു , ഇത് ഇങ്ങനെ ഷൂട്ട് ചെയ്യുന്നത് കണ്ടു മമ്മൂക്ക പറഞ്ഞു ഇതെന്താ എല്ലാവരെയും ഇരുത്തികൊണ്ടു ചെരുപ്പ് ഷൂട്ട് ചെയ്യ്തുകൊണ്ടരിക്കുന്നത്.

അതിനെ കാരണം ഞാനടക്കം കുറച്ചുപേർക്ക് മാത്രമേ ആ രഹസ്യം അറിയൂ, പടത്തിൽ ലാലേട്ടന്റെ ഒരു മാസ്സ് ഇൻട്രോ തന്നെയാണ്, ഒരു ജയിലിൽ  നിന്നും ഇറങ്ങി വരുകയാണ് ലാലേട്ടൻ, ഒരു മ്യൂസിക് പോലുമില്ല അന്നേരം, ഞാൻ ആണ് അദ്ദേഹത്തിന്റെ മുൻപിൽ ആ ചെരുപ്പ് കൊണ്ടുവെക്കുന്നത്. അവിടെയാണ് ആ സിനിമയുടെ ടേണിങ് പോയിന്റ് തുടങ്ങുന്നത്. ആ സമയത്തു സുരേഷേട്ടൻ മുകളിൽ നിന്നും താഴേക്ക് വരുന്നുണ്ട്, ശരിക്കും പറഞ്ഞാൽ മമ്മൂക്ക, സുരേഷേട്ടൻ ലാലേട്ടൻ അതായിരുന്നു ആ സീനിലെ പഞ്ച്, ആ ഒരു രഹസ്യ സീൻ തീയറ്ററുകളിൽ ആരവം ആയിരുന്നു സൃഷ്ട്ടിച്ചത് ഇടവേള ബാബു പറയുന്നു.

Suji

Entertainment News Editor

Recent Posts

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

7 mins ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

1 hour ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

3 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

5 hours ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

6 hours ago