താൻ മദ്യപിക്കാറില്ല! എന്നാൽ എന്റെ ശരീരം കണ്ടു പലരും കളിയാക്കിയിട്ടുണ്ട് അവരോടു എനിക്ക് ഒരു  മറുപടിയേ ഉള്ളൂ , ഇടവേള ബാബു

എന്തും തുറന്നു പറയുന്ന സ്വഭാവക്കാരനാണ് നടൻ ഇടവേള ബാബു, ഇപ്പോൾ താരം താൻ മദ്യപിക്കില്ല എന്നും, എന്നാൽ കൂട്ടുകാരോടൊപ്പം ബാറിൽ പോകാറുണ്ടെന്നും തുറന്നു പറയുകയാണ്. ഞാൻ മദ്യപിക്കില്ല എന്ന് പറയുന്നത് ഒരു ക്രഡിറ്റ് ആയി പറയുകയല്ല, എന്റെ അച്ഛന്റെ ശീലമാണ് അത് എനിക്കും അദ്ദേഹത്തിന്റെ ചില ശീലങ്ങൾ ലഭിച്ചിട്ടുണ്ട്. മദ്യപിക്കുവാണെങ്കിൽ സ്വന്തം കീശയിൽ നിന്നും മാത്രമേ കുടുക്കാവൂ എന്നാണ് അച്ഛൻ എനിക്ക് തന്നിട്ടുള്ള ഉപദേശം, എന്നാൽ കാശ് ആയപോളെക്കും ആ ശീലം വേണ്ടാന്ന് വെക്കുകയും ചെയ്യ്തു.

ഇരിങ്ങാലക്കുടയിലുള്ള മിക്ക ബാറുകളിലും ഞാനും കൂട്ടുകാരും പോകാറുണ്ട്, ഞാനൊരു സോഫ്റ്റ് ഡ്രിങ്ക് മാത്രം കുടിക്കും. അതുപോലെ ഞാൻ നല്ലവണ്ണം ഭക്ഷണം കഴിക്കും, എന്നാൽ എന്റെ വയർ കണ്ടു ചിലർ പറഞ്ഞിട്ടുണ്ട് ഞാൻ കുടിക്കുമെന്നു, സിനിമയിൽ പോലും ഞാൻ മദ്യപിച്ചിട്ടില്ല, സിഗരറ്റ് വലികുന്ന സീൻ ആണെങ്കിൽ ഞാൻ പുക ഉള്ളിലേക്ക് വിടുകയും ഇല്ല മദ്യപിക്കുന്ന സീൻ ആണെങ്കിൽ കട്ടൻ ചായ ആണ് ഉപയോഗിക്കുന്നത്. അമേരിക്കയിൽ ഒരു പ്രോഗ്രാമിന് പോയപ്പോളാണ് കുറച്ചു വയർ കൂടിയത്, എന്റെ ശരീരം കണ്ടു പലരും കളിയാക്കാറുണ്ട്

ഭക്ഷണത്തിനോട് അത്ര താല്‍പര്യമുള്ള ആളൊന്നുമല്ല. എങ്കിലും എന്റെ ശരീരത്തെ കളിയാക്കുന്നവരോട് വീട്ടില്‍ അത്യാവശ്യം കഴിക്കാന്‍ വക ഉള്ളത് കൊണ്ടാണ് ഇങ്ങനെ ഇരിക്കുന്നതെന്ന് പറയാറുണ്ട്. കുറച്ച് ബിപി ഉണ്ട് എന്നല്ലാതെ ദൈവം സഹായിച്ച് മറ്റ് അസുഖങ്ങളൊന്നുമില്ല.എന്റെ ബി പി പോകണം എന്നുണ്ടെങ്കിൽ അമ്മ സംഘടനയിൽ നിന്നും ഒഴിഞ്ഞാൽ മതിയെന്ന് ഡോക്ടർ പറയാറുണ്ട് ഇടവേള പറയുന്ന

Sreekumar

Recent Posts

സഞ്ജയ് ലീല ബന്‍സാലിയുടെ ‘ഹീരാമണ്ഡി’ അനുകരിച്ച് നിലമ്പൂരിലെ മൊഞ്ചത്തിമാര്!!

ബോളിവുഡിലെ ഏറെ ആരാധകരുള്ള ഹിറ്റ് മേക്കറാണ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി. അടുത്തിടെയിറങ്ങിയ 'ഹീരാമണ്ഡി; ദ ഡയമണ്ട് ബസാര്‍' എന്ന…

3 mins ago

കൂലിപ്പണിയെടുത്ത് ഭാര്യയെ പഠിപ്പിച്ചു, പൊലീസായതിന് പിന്നാലെ വിവാഹമോചനം തേടി യുവതി

വിവാഹ ശേഷം പഠിയ്ക്കാന്‍ അവസരം കിട്ടുന്നവര്‍ വളരെ ചുരുക്കമാണ്. അങ്ങനെ കിട്ടുന്നവര്‍ ഭാഗ്യവുമാണ്. ഏത് ബന്ധത്തിലും വിശ്വാസ വഞ്ചനയാണ് ഏറ്റവും…

19 mins ago

ആകെ കൈയില്‍ അയ്യായിരം രൂപയുള്ളപ്പോഴും അതില്‍ നാലായിരവും നന്ദു തനിക്ക് തരും- സീമ ജി നായര്‍

മലയാളത്തിലെ ഏറെ ആരാധകരുള്ള സിനിമാ സീരിയല്‍ താരമാണ് നടി സീമ ജി നായര്‍. താര ജീവിതം മാത്രമല്ല കാരുണ്യ പ്രവര്‍ത്തനങ്ങളിലും…

20 mins ago

ജിന്റോ ചേട്ടൻ ഹാർഡ് വർക്ക് ചെയ്തു; ചിലരുടെ കല്യാണം മുടങ്ങി : അഭിഷേക് ശ്രീകുമാർ

ജിന്റോക്ക് അല്ലായിരുന്നു കപ്പ് ലഭിക്കേണ്ടത് നിരവധി വിമർശനങ്ങൾ എത്തിയിരുന്നു, എന്നാൽ  ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും…

48 mins ago

കൂടുതലും ബലാത്സംഗം സീനുകളിൽ അഭിനയം! ബാലയ്യ എന്ന നടനെകുറിച്ചു അധികം ആരും അറിയാത്ത കാര്യങ്ങൾ

തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ, ആരാധകരോടും സഹപ്രവര്‍ത്തകരോടുമൊക്കെ മര്യാദയില്ലാത്ത രീതിയില്‍ പെരുമാറിയതിന്റെ പേരിലാണ് ബാലയ്യ എല്ലായിപ്പോഴും…

2 hours ago

ജാസ്മിന് പിന്തുണ നൽകാൻ കാരണം; ആര്യയും സിബിനും  ആക്റ്റിവിസത്തെ ചോദ്യം ചെയ്തു; ദിയ സന

ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാർത്ഥി ജാസ്മിനെ പിന്തുണച്ചവർ എല്ലാം തന്നെ വലിയ രീതിയിലുള്ള സൈബർ ആക്രമണത്തിന് വിധേയരാകുന്നുണ്ടെന്ന്…

5 hours ago