സി.ഐ.ഡി മൂസയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെങ്കിൽ നായിക ആരായിരിക്കും ? അന്തിമ തീരുമാനവുമായി ജോൺ ആന്റണി

Dileep-Moosa02
Dileep-Moosa02
Follow Us :

മലയാള സിനിമാ ലോകത്ത് സംവിധാനത്തിലൂടെ മാത്രമല്ല അഭിനയത്തിലൂടെയും ഏറ്റവും മികച്ച കഴിവ് തെളിയിച്ച താരമാണ് ജോണി ആന്റണി.അത് കൊണ്ട് തന്നെ  താരം സംവിധാനം ചെയ്ത ഒട്ടുമിക്ക ചിത്രങ്ങള്‍ക്കും ഏറ്റവും  മികച്ച പ്രേഷക കരിൽ നിന്നും ഏറ്റവും മികച്ച  സ്വീകാര്യത തന്നെയാണ് ലഭിച്ചിരുന്നത്.അതെ പോലെ തന്നെ മറ്റൊരു വലിയ പ്രത്യേകത എന്തെന്നാൽ മെഗാ സ്റ്റാർ  മമ്മൂട്ടിയാണ് ജോണി ആന്റണിയുടെ നിരവധി  ചിത്രങ്ങളിൽ  നായകനായി അഭിനയിച്ചിട്ടുള്ളത്.ഏറ്റവും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രങ്ങളായ  ഈ പട്ടണത്തില്‍ ഭൂതം തുറുപ്പ് ഗുലാന്‍, താപ്പാന, തോപ്പില്‍ ജോപ്പന്‍. എന്നിവ അദ്ദേഹ കലാ സൃഷ്ടിയിൽ പിറന്നതാണ്.

CID moosa
CID moosa

അതെ പോലെ മറ്റൊരു പ്രത്യേകത എന്തെന്നാൽ യുവ താരം ദിലീപിനെ നായകനാക്കി മൂന്ന് ചിത്രങ്ങളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്.ഇന്‍സ്‍പെക്ടര്‍ ഗരുഡ്,കൊച്ചി രാജാവ് സിഐഡി മൂസ, എന്നിവയാണ് അദ്ദേഹത്തിന്റെതായി  എടുത്ത് പറയേണ്ട മൂന്ന് ചിത്രങ്ങൾ.നിലവിൽ ഇപ്പോൾ സി.ഐ.ഡി മൂസ രണ്ടാം ഭാഗം ഉണ്ടാകാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് കിടിലൻ മറുപടിയുമായി എത്തിയിരിക്കുകയാണ് ജോൺ ആന്റണി.വളരെ വ്യക്തമായ നിലപാടുകളിൽ ഉറച്ച നിൽക്കുന്ന അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്.സി.ഐ.ഡി മൂസയുടെ രണ്ടാം ഭാഗത്തിനായി ദിലീപ് ഒരു പാട് ആഗ്രഹിച്ചിരുന്നത്.പക്ഷെ എന്ത് കൊണ്ടെന്നാൽ അതിന് വേണ്ടിയുളള കഥ ഉണ്ടാക്കിയെടുക്കാന്‍ രണ്ട് വര്‍ഷമെങ്കിലും എടുക്കുന്നതിനൊപ്പം തന്നെ സമയം അതിനായി ചിലവഴിക്കേണ്ടതായി വരും.

Dileep-Moosa2
Dileep-Moosa2

അതെ പോലെ തന്നെ മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ മൂസയുടെ തിരക്കഥാകൃത്തുക്കള്‍ രണ്ടായി പിരിഞ്ഞതിനാല്‍ ഇനി ഒരു പാട് ബുദ്ധിമുട്ടാണെന്നും ജോൺ അന്റോണി പറഞ്ഞു. മൂന്ന് സിനിമകള്‍ ദിലീപിനെ നായകനാക്കി ചെയ്യാനുള്ള അതിയായ ഭാഗ്യ ലഭിച്ചു. അതെ പോലെ തന്നെ ഏറ്റവും അത്യാവശ്യം ശാസിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ഒരു  സഹോദരനെ പോലെയാണ് എന്നും എപ്പോഴും ദിലീപ്, ജോണി ആന്റണി പറഞ്ഞു. ദിലീപ്-ജോണി ആന്റണി കൂട്ടുകെട്ടില്‍ പ്രദർശനത്തിനെത്തിയ കൊച്ചിരാജാവ്, ഇന്‍സ്‌പെക്ടര്‍ ഗരുഡ് എന്നീ ചിത്രങ്ങളിൽ നായികയായി വേറിട്ട അഭിനയം കാഴ്ചവെച്ചത് കാവ്യ മാധവനാണ്.ജോണി ആന്റണി ഏറ്റവും മികച്ച ഒരു നടൻ കൂടിയാണ്. താരത്തിന്റെ സിനിമകൾ എടുത്താൽ തന്നെ അറിയാം അത് അറിയാൻ സാധിക്കും.