ഞാൻ ഇല്ലീഗൽ കാര്യങ്ങൾ ചെയ്തിട്ടുണ്ട് അതുകൊണ്ടു പോലീസ് പിടിക്കുകയും ചെയ്യ്തു ലെന

മലയാളികളുടെ പ്രിയ താരമായ ലെന തന്റെ പഠനകാലത്തുണ്ടായ കുറച്ചു സംഭവങ്ങളെ കുറിച്ച് പറഞ്ഞ ഒരു അഭിമുഖ൦ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഞനൊരു റാങ്ക് ഹോൾഡർ ആണ് എങ്കിലും പരീക്ഷ എഴുതുന്നതിൽ ചീറ്റ് ചെയ്യ്തിട്ടുണ്ട്. എല്ലവർക്കും ഞാൻ എന്റെ പരീക്ഷ പേപ്പർ കാണാൻ വേണ്ടി കൊടുക്കുമായിരുന്നു അതും ഒരു ചീറ്റിങ്ങ് ആണല്ലോ നടി പറയുന്നു. ഒരാൾ ചീറ്റ്  ചെയ്യുന്നതിന് എന്തായാലു൦ ഒരാൾ അതിനു സഹായിക്കാൻ കാണും അപ്പോൾ അയാളും ചീറ്റ് അല്ലെ ചെയ്യുന്നത്.

അങ്ങനെ ചെയ്യുന്നത് കൊണ്ട് എനിക്ക് കുട്ടികൾ മിടായി ഓഫ്ഫർ ചെയ്യുമായിരുന്നു. ഞാൻ എല്ലാം ഓപ്പൺ ആയി പറയുന്ന ഒരാൾ ആണ്. അതുപോലെ കോളേജിൽ പഠിക്കുന്ന സമയത്തു ഞാൻ ഇലീഗൽ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്. ഒരിക്കൽ ഞാൻ ലേണേഴ്സും, ലൈസൻസും ഇല്ലാതെ വണ്ടി ഓടിച്ചു. പോലീസ് എന്നെ പിടിച്ചു, ഞാൻ പരീക്ഷക്ക് പോകുന്നതുകൊണ്ടു അവർ പറഞ്ഞു വൈകിട്ട് വണ്ടി ഹാജരാക്കാൻ പറഞ്ഞു.

ഞാൻ വീട്ടിൽ വിവരം അറിയിച്ചു എന്നാൽ സ്റ്റേഷൻ എന്ന് കേട്ടപ്പോൾ ‘അമ്മ വിചാരിച്ചത് റെയിൽവേ സ്റ്റേഷൻ എന്നാണ്,പിന്നീട് പോലീസ് സ്റ്റേഷൻ ആണെന്ന് പറഞ്ഞപ്പോൾ ധാരളം ചീത്ത വിളിക്കുകയും ചെയ്യ്തു. പിന്നീട് മാതാപിതാക്കൾ സ്റ്റേഷനിൽ ചെന്നപ്പോൾ അവർ വാണിങ് ചെയ്യ്തു പിന്നീട് സ്കൂട്ടി തൊട്ടിട്ടില്ല. താൻ മിക്ക സിനിമകളും ചെയ്യ്തത് ‘അമ്മ വേഷം ആയിരുന്നു എന്നാൽ ഇനിയും ആ വേഷം ചെയ്യില്ല എന്ന് വിചാരിക്കുകയാണ് ലെന പറയുന്നു.

Suji