പേർളി മാണി ഉൾപ്പെടെയുള്ള യുട്യൂബറുമാരുടെ വീട്ടിൽ ഇൻകംടാക്സ് റെയ്‌ഡ്

പേർളി മാണി ഉൾെപ്പടെയുള്ള യു ട്യൂബെരുമാരുടെ വീട്ടിലെല്ലാം ഇപ്പോൾ ആദായ നികുതി വകുപ്പിന്റെ പേരിൽ റെയ്‌ഡ്‌, നികുതിവെട്ടിപ്പിന്റ വകുപ്പിലാണ് ഇപ്പോൾ ഈ റെയിഡ് നടക്കുന്നത്. കേരളത്തിൽ തന്നെ പത്തു യൂട്യൂബ്റുമാരുടെ വീട്ടിൽ ആണ് പരാതിമേൽ ഇപ്പോൾ റെയിഡ് നടകുന്നത്, പേർളി മാണി, സജു മുഹമ്മദ്, സെബിൻ എന്നിവരുൾപ്പടെ പത്തുപേരുടെ വീട്ടിൽ ആണ് ഇപോൾ റെയിഡ് നടക്കുന്നതെന്നാണ് വാർത്തകൾ വരുന്നത്.

ഇതിൽ പലർക്കും രണ്ടരലക്ഷം രൂപയാണ് പ്രതിമാസ വരുമാനമായി ലഭിക്കുന്നത്, ഏകദേശം 35 ലക്ഷത്തിലധികം സബ്സ്ക്രൈബർ ഉണ്ട് ഇതിൽ പലർക്കും…അതുകൊണ്ടു തന്നെ നല്ല വരുമാനം ഇവർക്ക് ഓരോരുത്തർക്കും, എന്നാൽ ഇവർ നികുതി അടക്കുന്നില്ല എന്നാണ്, അതിനാൽ ആണ് ഇപ്പോൾ ഇങ്ങനൊരു റെയിഡ് എന്നും പറയുന്നു. ഇപ്പോൾ പേളി മാണി ഉൾപ്പെടയുള്ള പത്തു യു ട്യൂബെറുമാരുടെ വീട്ടിൽ ആണ് ആദായ നികുതി വകുപ്പിന്റെ പേരിൽ റെയിഡ് നടക്കുന്നത്. ഇതിൽ പലർക്കും വാർഷിക വരുമാനം രണ്ടുകോടി രൂപ കിട്ടുന്നുണ്ട് എന്നും ഇൻകം ടാക്‌സിന്റെ കണ്ടെത്തൽ.

 

Suji