കുട്ടിക്കാലത്തു സ്കൂളിൽ വെച്ചുണ്ടായ ഒരു സംഭവത്തെ കുറിച്ച് പറയുകയാണ് നടൻ ഇന്ദ്രജിത്, ഞാനും രാജുവും സ്കൂളിൽ പഠിക്കുമ്പോൾ ഒരു പരുപാടി അവതരിപ്പിച്ചു, ഞാനും , അവനും ഒരു പാട്ട് പാടുകയാണ്, പാട്ട് പാടിയപ്പോൾ പൃഥ്വിരാജ് വരി തെറ്റിച്ച് പാടിയ്ത. അതും അതൊരു മ്യൂസിക് കോംപറ്റീഷൻ മത്സരമാണ്, അന്ന് ഞങ്ങള്‍ രണ്ട് പേരും പാടിയത് ‘പെഹ്ലാ നഷ പെഹ്ലാ ഖുമാ’ എന്ന ഗാനമാണ് പാടിയത്.ഞാന്‍ സീനിയറും പൃഥ്വി ജൂനിയറുമായിരുന്നു
രാജു പാടിയത് ലിറിക്സ് മുഴുവന്‍ തെറ്റായിരുന്നു. പക്ഷെ ജഡ്ജസ് രാജുവിന്റെ കോണ്‍ഫിഡന്‍സ് കണ്ടിട്ട് വരികളൊന്നും ശ്രദ്ധിച്ചതേയില്ല. അവനെ ഫസ്റ്റ് കിട്ടി.ഞാന്‍ വളരെ സൂക്ഷ്മമായാണ് പാടിയത് അതുകൊണ്ടു എനിക്കും ഫസ്റ്റ് കിട്ടി, പക്ഷെ നല്ല കോണ്‍ഫിഡന്റ് ആയിട്ടാണ് രാജു പാടിയത് ഇന്ദ്രജിത് പറയുന്നു,ഊമപ്പെണ്ണിന് ഉരിയാടാ പയ്യന് എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെയാണ്ഇന്ദ്രജിത് അഭിനയ രംഗത്തേക്ക് ചുവടു വെക്കുന്നത്
തുടര്‍ന്നു നിരവധി സിനിമകളായിൽ ഇന്ദ്രജിത് നല്ല വേഷങ്ങൾ ചെയ്യ്തിരുന്നു എന്നാൽ പൃഥ്വിരാജ് നന്ദനം എന്ന ചിത്രത്തിലൂടെ ആണ് സിനിമ രംഗത്തേക്ക് ചുവടു വെച്ചത്, നിരവധി ചിത്രങ്ങളിൽ അഭിനയം കാഴ്ച്ച വെച്ച പൃഥ്വിരാജ് ഇപ്പോൾ ആടുജീവിതത്തിൽ ഗംഭീര അഭിനയം ആണ് കാഴ്ച്ച വെച്ചിരിക്കുന്നത്
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…