ഞാൻ നല്ല രീതിയിൽ തെറ്റാതെ പാടി! എന്നാൽ രാജു നല്ല കോൺഫിഡന്റോടു കൂടി വരികൾ തെറ്റിച്ചു പാടി, ആരും അത് ശ്രെദ്ധിച്ചില്ല, ഇന്ദ്രജിത് 

കുട്ടിക്കാലത്തു സ്കൂളിൽ വെച്ചുണ്ടായ ഒരു സംഭവത്തെ കുറിച്ച് പറയുകയാണ് നടൻ ഇന്ദ്രജിത്, ഞാനും രാജുവും സ്‌കൂളിൽ പഠിക്കുമ്പോൾ ഒരു പരുപാടി അവതരിപ്പിച്ചു, ഞാനും , അവനും ഒരു പാട്ട് പാടുകയാണ്, പാട്ട് പാടിയപ്പോൾ പൃഥ്വിരാജ്…

കുട്ടിക്കാലത്തു സ്കൂളിൽ വെച്ചുണ്ടായ ഒരു സംഭവത്തെ കുറിച്ച് പറയുകയാണ് നടൻ ഇന്ദ്രജിത്, ഞാനും രാജുവും സ്‌കൂളിൽ പഠിക്കുമ്പോൾ ഒരു പരുപാടി അവതരിപ്പിച്ചു, ഞാനും , അവനും ഒരു പാട്ട് പാടുകയാണ്, പാട്ട് പാടിയപ്പോൾ പൃഥ്വിരാജ് വരി തെറ്റിച്ച് പാടിയ്ത. അതും അതൊരു മ്യൂസിക് കോംപറ്റീഷൻ മത്സരമാണ്, അന്ന് ഞങ്ങള്‍ രണ്ട് പേരും പാടിയത് ‘പെഹ്‌ലാ നഷ പെഹ്‌ലാ ഖുമാ’ എന്ന ഗാനമാണ് പാടിയത്.ഞാന്‍ സീനിയറും പൃഥ്വി ജൂനിയറുമായിരുന്നു

രാജു പാടിയത് ലിറിക്‌സ് മുഴുവന്‍ തെറ്റായിരുന്നു. പക്ഷെ ജഡ്ജസ് രാജുവിന്റെ  കോണ്‍ഫിഡന്‍സ് കണ്ടിട്ട് വരികളൊന്നും ശ്രദ്ധിച്ചതേയില്ല. അവനെ  ഫസ്റ്റ് കിട്ടി.ഞാന്‍ വളരെ സൂക്ഷ്മമായാണ് പാടിയത് അതുകൊണ്ടു എനിക്കും ഫസ്റ്റ് കിട്ടി, പക്ഷെ നല്ല കോണ്‍ഫിഡന്റ് ആയിട്ടാണ് രാജു പാടിയത് ഇന്ദ്രജിത് പറയുന്നു,ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെയാണ്ഇന്ദ്രജിത് അഭിനയ രംഗത്തേക്ക് ചുവടു വെക്കുന്നത്

തുടര്ന്നു നിരവധി സിനിമകളായിൽ ഇന്ദ്രജിത് നല്ല വേഷങ്ങൾ ചെയ്യ്തിരുന്നു എന്നാൽ പൃഥ്വിരാജ് നന്ദനം എന്ന ചിത്രത്തിലൂടെ ആണ് സിനിമ രംഗത്തേക്ക് ചുവടു വെച്ചത്, നിരവധി ചിത്രങ്ങളിൽ അഭിനയം കാഴ്ച്ച വെച്ച പൃഥ്വിരാജ് ഇപ്പോൾ ആടുജീവിതത്തിൽ ഗംഭീര അഭിനയം ആണ് കാഴ്ച്ച വെച്ചിരിക്കുന്നത്