Home Film News എന്റെ ഫാമിലി പോലെയല്ല ഈ ഫാമിലി! എന്നാൽ അവനോടൊപ്പമുള്ള അഭിനയം പലപ്പോഴും രാജുവിന് ഓർമ്മിപ്പിച്ചു, ഇന്ദ്രജിത് 

എന്റെ ഫാമിലി പോലെയല്ല ഈ ഫാമിലി! എന്നാൽ അവനോടൊപ്പമുള്ള അഭിനയം പലപ്പോഴും രാജുവിന് ഓർമ്മിപ്പിച്ചു, ഇന്ദ്രജിത് 

ഇന്ദ്രജിത് സുകുമാരൻ, സർജാനോ ഖാലിദ്, ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് എന്നിവർ അഭിനയിച്ച പുതിയ ചിത്രമാണ് ‘മാരിവില്ലിൻ ഗോപുരങ്ങൾ’,  ഇപ്പോൾ ചിത്രത്തെ കുറിച്ച് നടൻ ഇന്ദ്രജിത് സുകുമാരൻ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, ഈ സിനിമ തന്റെ ഫാമിലിയെ പോലെ റിലേറ്റഡ് ചെയ്യുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് ഇന്ദ്രജിത് ഇങ്ങനൊരു ഉത്തരം നൽകിയത്, അങ്ങനെ ഫാമിലിയുമായി റിലേറ്റഡ് ചെയ്‌യേണ്ട ആവശ്യമില്ലന്ന് എനിക്ക് തോന്നുന്നു ഇന്ദ്രജിത് പറയുന്നു

തന്റെ ഫാമിലി പോലെയല്ല ഈ ചിത്രത്തിലെ ഫാമിലി, എന്നാൽ   ഈ ചിത്രത്തിൽ എന്റെ അനുജൻ ആയാണ് ഖാലിദ് അഭിനയിക്കുന്നത് അവനോടൊപ്പം ചില സീനുകളിൽ  ഒന്നിച്ചു അഭിനയിച്ചപ്പോൾ എനിക്ക് രാജുവിനോടൊപ്പമുള്ള  ഓർമകൾ വന്നിരുന്നു, ഞാനും പൃഥ്വിരാജ് അങ്ങനെയാണ് ആണ് , ഇന്ദ്രജിത് പറയുന്നു,

സഹോദരന്മാർ എന്ന്  പറയുമ്പോൾ അങ്ങനെ ആണല്ലോ അതിപ്പോൾ ജീവിതത്തിൽ ആയാലും, സിനിമയിൽ ആയാലും ആ റിലേറ്റഡ് മാത്രമാണ് എനിക്ക് തോന്നിയിട്ടുള്ളത് അല്ലാതെ എന്റെ ഫാമിലിയുമായി ഈ സിനിമയിലെ ഫാമിലി ഒരു ബന്ധവും തോന്നിയില്ല ഇന്ദ്രജിത് പറയുന്നു.

 

 

Exit mobile version