മലയാളത്തിലും, തമിഴിലും ഒരുപോലെ തിളങ്ങിയ നടിയാണ് ഇനിയ, ഇപ്പോൾ താരം ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിക്കുന്നതിന് കുറിച്ചു പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്, ആദ്യമൊക്ക തനിക്ക് ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കാൻ അറിയിലായിരുന്നു. സംവിധായകൻ തീരുമാനിക്കുന്നു താൻ ആങ്ങനെ ചെയ്യുന്നു, അങ്ങനെ ചെയ്യ്തു കഴിയുമ്പോൾ അത് കൊള്ളാം എന്ന് പറയുമ്പോൾ വലിയ ഒരു കോൺഫിഡൻസ് ആണ് ലഭിക്കുന്നത് ഇനിയ പറയുന്നു.
നമ്മൾ ഗ്ലാമർ ആകുക എന്നത് പറയുന്നത് നമ്മളുടെ കോൺഫിഡൻസ് അനുസരിച്ചാണ്, ആരും ഒന്നിനും നിർബന്ധിക്കാൻ പോകുന്നില്ല എല്ലാം നമ്മളുടെ തീരുമാനം ആണ്, തമിഴ് സിനിമയിൽ ആദ്യം വയർ കാണിക്കണം, സെക്സ് രീതിയിൽ ഡാൻസ് ചെയ്യണെമെന്നെക്കെ ആയിരുന്നു നിബന്ധന . എന്നാൽ എല്ലാം ജോലിയുടെ ഭാഗമാണ്,
അതിനു മോശമായി കാണുവാണെങ്കിൽ അത് മോശം ആണെന്ന് തന്നെ തോന്നും, അതല്ലാതെ അത് സിനിമയുടെ ഭാഗം ആണെങ്കിൽ അതിനു ഒരു കുഴപ്പവുമില്ല, സൗന്ദര്യം എന്ന പറയുന്നത് അത് ആസ്വദിക്കാനും, കാണിക്കാനും ഉള്ളതാണ് നടി പറയുന്നു.
ഭാഷയുടേയും ദേശത്തിന്റേയും അതിര് വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…
എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…
തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര് വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്ഹാസന് എന്നിങ്ങനെ പ്രമുഖരായ…
മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…
ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…
െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…