തമിഴ് സിനിമയിൽ ആദ്യം വയറ് കാണിക്കണം സെക്‌സി രീതിയിൽ ഡാൻസ് ചെയ്യണം ആ ഒരു നിബന്ധന ആയിരുന്നു, ഇനിയ 

മലയാളത്തിലും, തമിഴിലും ഒരുപോലെ തിളങ്ങിയ നടിയാണ് ഇനിയ, ഇപ്പോൾ താരം ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിക്കുന്നതിന് കുറിച്ചു പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്, ആദ്യമൊക്ക തനിക്ക് ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കാൻ അറിയിലായിരുന്നു. സംവിധായകൻ…

മലയാളത്തിലും, തമിഴിലും ഒരുപോലെ തിളങ്ങിയ നടിയാണ് ഇനിയ, ഇപ്പോൾ താരം ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിക്കുന്നതിന് കുറിച്ചു പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്, ആദ്യമൊക്ക തനിക്ക് ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കാൻ അറിയിലായിരുന്നു. സംവിധായകൻ തീരുമാനിക്കുന്നു താൻ ആങ്ങനെ ചെയ്യുന്നു, അങ്ങനെ ചെയ്യ്തു കഴിയുമ്പോൾ അത് കൊള്ളാം  എന്ന് പറയുമ്പോൾ വലിയ ഒരു കോൺഫിഡൻസ് ആണ് ലഭിക്കുന്നത് ഇനിയ പറയുന്നു.

നമ്മൾ ഗ്ലാമർ ആകുക എന്നത് പറയുന്നത് നമ്മളുടെ കോൺഫിഡൻസ് അനുസരിച്ചാണ്, ആരും ഒന്നിനും നിർബന്ധിക്കാൻ പോകുന്നില്ല എല്ലാം നമ്മളുടെ തീരുമാനം ആണ്, തമിഴ് സിനിമയിൽ ആദ്യം വയർ കാണിക്കണം, സെക്സ്  രീതിയിൽ ഡാൻസ് ചെയ്യണെമെന്നെക്കെ ആയിരുന്നു നിബന്ധന . എന്നാൽ എല്ലാം ജോലിയുടെ ഭാഗമാണ്,

അതിനു മോശമായി കാണുവാണെങ്കിൽ അത് മോശം ആണെന്ന് തന്നെ തോന്നും, അതല്ലാതെ അത് സിനിമയുടെ ഭാഗം ആണെങ്കിൽ അതിനു ഒരു കുഴപ്പവുമില്ല, സൗന്ദര്യം എന്ന പറയുന്നത് അത് ആസ്വദിക്കാനും, കാണിക്കാനും ഉള്ളതാണ് നടി പറയുന്നു.