സ്ത്രീത്വത്തെ അപമാനിച്ച കേസിൽ തനിക്കു ഇളവ് നൽകണമെന്ന്  ഉണ്ണി മുകുന്ദൻ

സ്ത്രീത്വത്തെ അപമാനിച്ച കേസിൽ തനിക്കു ഇളവുകൾ അനുവദിക്കണമെന്ന് നടൻ ഉണ്ണി മുകുന്ദൻ. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നുമാണ് താരം ഇളവിനെ ആവശ്യപ്പെട്ടത്. ഈ മാസം 17  നെ കേസിന്റെ വാദം കേൾക്കാനിരിക്കെ ആണ് താരം ഇങ്ങനൊരു ഇളവിന് ആവശ്യപ്പെട്ടത്. ഈ മാസം 9  നെ ആണ് ഈ കേസിനു മേൽ നടനെ സ്റ്റേ നീക്കിയത്. കേസ് ഒത്തുതീർപ്പ് ആയെന്നുള്ള സത്യവാങ് മൂലം വ്യാജം ആണെന്ന് പരാതിക്കാരി പറഞ്ഞിരുന്നു

കോടതിയിൽ ഇനിയും ഈ സത്യവാങ്മൂലം നൽകിയതെന്ന് വിശദീകരിക്കണമെന്ന് കോടതി നിർദേശം വെച്ചിരുന്നു. വിവാദ അഭിഭാഷകൻ സൈബി ജോസ് ഹാജരായ അനുകൂല വിധി വാങ്ങിയ കേസ് ആയിരുന്നു ഇത്. വിദേശ മലയാളി ആയ സ്ത്രീ തന്റെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന രീതിൽ പരാതി മജിസ്‌ട്രേറ്റ് കോടതിയിൽ നല്കുവായിരുന്നു.

കൊച്ചിയിലെ ഫ്ലാറ്റിൽ തിരകഥ സംസാരിക്കാൻ എത്തിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും, തന്റെ സ്ത്രീത്വത്തെ അപമാനിച്ചു എന്നുള്ള രീതിയിൽ ആണ് നടനെതിരായി കേസ് നൽകിയത്.ഈ കേസിന്റെ വിശദീകരണം കേൾക്കാനിരിക്കെ ആണ് ഉണ്ണി ഇപ്പോൾ ഇങ്ങനൊരു ഇളവിന് ആവശ്യപ്പെട്ടത്

Suji

Entertainment News Editor

Recent Posts

‘പൊലീസ് എങ്ങനെ ഒരു കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റുന്നു’; സാത്താന്റെ ട്രെയ്ലർ പുറത്തുവിട്ടു

കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…

4 hours ago

ഭവതരിണിയെ കൊണ്ട് റെക്കോഡ് ചെയ്യിക്കാനിരുന്നതാണ്, ഒരുമണിക്കൂറിന് ശേഷം അവള്‍ ലോകത്ത് നിന്ന് വിടവാങ്ങി!! ഹൃദയഭേദകമായ കുറിപ്പുമായി യുവന്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ദ ഗോട്ട് എന്ന ചിത്രം.…

8 hours ago

പച്ച മനുഷ്യനോടുള്ള സ്‌നേഹാദരവ്!! ഹൃദയങ്ങള്‍ കീഴടക്കി ദിവ്യ എസ് അയ്യര്‍

ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…

9 hours ago

അനശ്വരയായി കുഞ്ഞ് എയ്ഞ്ചല്‍!! യുകെയില്‍ അന്തരിച്ച നാലുവയസ്സുകാരിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…

10 hours ago

സുധിയുടെ പാതയില്‍ രേണുവും; കോളേജ് വിദ്യാര്‍ഥിനിയായി അരങ്ങിലേക്ക്

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…

12 hours ago

പലപ്പോഴും സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയാണ് അഭിരാമി സുരേഷ്

ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…

13 hours ago