ഖുശ്ബുവിന്റെ ഈ മേക്കോവർ പുതിയ മലയാള ചിത്രത്തിന് വേണ്ടിയോ ? സുരേഷ് ഗോപി നായകനാകാൻ സാധ്യതയോ!

ഒരു ബാലതാരമായി സിനിമാലോകത്തിലേക്കെത്തി അതിന് ശേഷം പിന്നീട് നായികാ പദവി സ്വന്തമാക്കിയ താരമാണ് ഖുശ്‌ബു. തമിഴ് സിനിമാ പ്രേമികൾക്ക് പുറമെ  മലയാളികളുടെയും പ്രിയതരമാണ് ഖുശ്‌ബു, തന്റെ വിശേഷങ്ങൾ എല്ലാം ഖുശ്‌ബു ആരാധകരോടെ പങ്കുവെക്കാറുണ്ട്. നിരവധി സൂപ്പർസ്റ്റാറുകൾക്കൊപ്പം സിനിമ ചെയ്യാൻ അവസരം ലഭിച്ച താരം വിവാഹ ശേഷവും സിനിമയിൽ സജീവമായി തുടരുകയാണ്.അതെ പോലെ തന്നെ ഒരു സമയത്ത് ഖുശ്‌ബു തന്റെ അച്ഛന്റെ സ്വഭാവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.പണത്തിനോട് മാത്രമായിരുന്നു അച്ഛന് കൂടുതൽ ഇഷ്ട്ടം. തന്റെ പിതാവ് വളരെ ശക്തമായ പിന്തുണ നല്‍കുന്നതിന് പകരം വെറും പണത്തിന് വേണ്ടിയാണ് കൂടുതൽ ശ്രമിച്ചിരുന്നതെന്നും ഖുശ്ബു വ്യക്തമാക്കുന്നു.

Kushboo Sundar1

അതെ പോലെ കുടുംബത്ത് നിന്നും ഒരിക്കൽ അദ്ദേഹം എങ്ങോട്ടോ പോയി അതിനു ശേഷം പിന്നെ കണ്ടിട്ടേയില്ല. കണ്ടിട്ട് തന്നെ മുപ്പത് വര്‍ഷത്തോളമായി.ഇത്രയും കാലം അച്ഛനെ കാണാതെ ഇരുന്നതില്‍ തനിക്ക് യാതൊരു വിഷമവുമില്ല.എന്തെന്നാൽ  ഞാന്‍ വളരെ  സന്തോഷവതിയാണ്.അതെ പോലെ സിനിമാമേഖലയിൽ ആയാലും ശരി രാഷ്ട്രീയത്തിൽ ആയാലും നിരവധി ആരാധകരെ കുറഞ്ഞ കാലം കൊണ്ട് സ്വന്തമാക്കുവാൻ താരത്തിന് കഴിഞ്ഞു.അതെ പോലെ ഇപ്പോളിതാ പതിനഞ്ചു കിലോ ഭാരം കുറച്ചു കൊണ്ട് കിടിലൻ മേക്കോവറുമായി ആരാധകരെ ഒരേ പോലെ അത്ഭുതപ്പെടുത്തിരിക്കുയാണ്.അതെ പോലെ തന്നെ തന്റെ രണ്ട് ചിത്രങ്ങൾ ചേർത്ത് വെച്ച് കൊണ്ട് താരം തന്നെയാണ് മേക്കോവറിനെ കുറിച്ച് വ്യക്തമാക്കിയത്.

Kushboo Sundar2

അപ്പോഴും ഇപ്പോഴും ഒരു വലിയ മാറ്റം ഒന്നും ഉണ്ടായിട്ടില്ല പതിനഞ്ചു കിലോ കുറഞ്ഞു എന്നല്ലാതെ കൂടുതൽ വലിയ മാറ്റം ഒന്നുമില്ല.എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്ക് വെച്ചിരിക്കുന്നത്.അനേകം പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.അതെ പോലെ അഭിനന്ദനങ്ങളുടെ ഒരു പ്രവാഹം തന്നെയാണ്.സോഷ്യൽ മീഡിയ വലിയ രീതിയിൽ തന്നെ അത്ഭുതപ്പെടുത്തുന്ന തരത്തി ലായിരുന്നു താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.ഏറ്റവും മനോഹരമായ മേക്കോവറിലുള്ള ചിത്രങ്ങൾ തന്നെയാണ് താരം പങ്ക് വെച്ചത്.അതെ പോലെ ഈ അടുത്ത സമയത്ത് ഒരു ജംപ്‌സ്യൂട്ടിലുള്ള മനോഹര ചിത്രങ്ങള്‍  പങ്ക് വെച്ച് കൊണ്ട് വളരെ വലിയ കഠിനാധ്വാനത്തിന്റെ ഫലം കാണുമ്പോൾ തന്നെ സന്തോഷം പറഞ്ഞു അറിയിക്കാൻ കഴിയില്ല.

 

 

 

Vishnu