ബോളിവുഡ് നടി ഇഷ ഗുപ്ത പങ്ക് വച്ച പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ച ഫോട്ടോയില്‍ ടോപ് ലെസ് ആയാണ് ഇഷ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ചിത്രം പങ്ക് വച്ചതിന് പിന്നാലെ നിരവധി പേരാണ് താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
നിങ്ങള്‍ക്ക് വസ്ത്രമില്ല, നാണമില്ലേ, വസ്ത്രം ധരിക്കു ഇല്ലെങ്കില്‍ ബാക്കിയുണ്ടാകില്ല എന്നുമായിരുന്നു ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകള്‍. എന്നാല്‍ പോസിറ്റീവ് കമന്റുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
2021ല്‍ ജന്നത് 2 എന്ന ക്രൈം ത്രില്ലറിലൂടെയാണ് ഇഷ ഗുപ്ത ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചക്രവ്യൂഹ്, രാസ് 3ഡി, രുസ്തം, ബാദ്ശാഹോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി.
മാത്രമല്ല, നിരവധി തവണ അപമാനം നേരിടേണ്ടി വന്ന നടി കൂടിയാണ് ഇഷ.
പലതവണ നിരവധി നടന്മാര് തന്നെ റിജക്ട് ചെയ്തിട്ടുണ്ട്. നിന്റെ മേക്കപ്പ് വളരെ ഡാര്‍ക്ക് ആണ് കുറച്ച് വെളുപ്പിക്കാന്‍ ശ്രമിക്കൂ എന്നുള്ള നിരവധി കമന്റുകളാണ് ആ നടന്മാര് തന്നോട് പറഞ്ഞിരുന്നതെന്നും ഇഷ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…