ഉമ്മച്ചികുട്ടിയായി വന്നു പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് ഇഷ തൽവാർ .തട്ടത്തിൻ മറയത്തിലെ ആ ഉമ്മച്ചികുട്ടിയെ ഒരാളും മറക്കില്ല ഇതോടു കൂടി തട്ടം കേരളത്തിന്റെ ഒരു വീക്നെസ് ആയി മാറി. മലയാളികളുടെ മനം കവര്ന്ന താരം കൂടിയാണ്. മലയാള സിനിമയിൽ സജീവം ആണെങ്കിലും മാറ്റ് പല ഭാഷകളിലും ശ്രദ്ധയമായ താരം കൂടിയാണ്. മോഡലിങ് രംഗത്തുകൂടാണ് താരം സിനിമ മേഖലയിലേക്ക് എത്തുന്നത്, താരത്തിന്റെ ആദ്യം ചിത്രം തന്നെ മലയാള ചിത്രമായ തട്ടത്തിൻ മറയത്ത് ആയിരുന്നു.
സിനിമക്ക് പുറമെ സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരധകരുമായി പങ്ക് വെച്ച് എത്താറുണ്ട്. ഇതെല്ലാം തന്നെ പ്രക്ഷകർ ഏറ്റെടുക്കറുമുണ്ട്. ഇപ്പോൾ അത്തരത്തിൽ താരം പങ്ക് വെച്ച ചിത്രമാണ് സോഷ്യൽ മീഡിയിൽ ഇടം നേടുന്നത്. ഒരു ഗൗണിൽ ഗ്ലാമർസ് വേഷത്തിലാണ് താരത്തെ കാണാൻ കഴിയുന്നത്. ചിത്രം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞു. താരത്തിന്റെ ചിത്രത്തെ വിമർശിച്ചും പ്രശംസിച്ചും നിരവധി വ്യക്തികളാണ് എത്തുന്നത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…