പ്രക്ഷകർക്ക് ആകർഷണമായി തട്ടത്തിൻ മറയത്ത് നായികയുടെ പുത്തൻ ചിത്രം !!

ഉമ്മച്ചികുട്ടിയായി വന്നു പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് ഇഷ തൽവാർ .തട്ടത്തിൻ മറയത്തിലെ ആ ഉമ്മച്ചികുട്ടിയെ ഒരാളും മറക്കില്ല ഇതോടു കൂടി തട്ടം കേരളത്തിന്റെ ഒരു വീക്നെസ് ആയി മാറി. മലയാളികളുടെ മനം…

ഉമ്മച്ചികുട്ടിയായി വന്നു പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് ഇഷ തൽവാർ .തട്ടത്തിൻ മറയത്തിലെ ആ ഉമ്മച്ചികുട്ടിയെ ഒരാളും മറക്കില്ല ഇതോടു കൂടി തട്ടം കേരളത്തിന്റെ ഒരു വീക്നെസ് ആയി മാറി. മലയാളികളുടെ മനം കവര്‍ന്ന താരം കൂടിയാണ്. മലയാള സിനിമയിൽ സജീവം ആണെങ്കിലും മാറ്റ് പല ഭാഷകളിലും ശ്രദ്ധയമായ താരം കൂടിയാണ്. മോഡലിങ് രംഗത്തുകൂടാണ് താരം സിനിമ മേഖലയിലേക്ക് എത്തുന്നത്, താരത്തിന്റെ ആദ്യം ചിത്രം തന്നെ മലയാള ചിത്രമായ തട്ടത്തിൻ മറയത്ത് ആയിരുന്നു.

സിനിമക്ക് പുറമെ സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരധകരുമായി പങ്ക് വെച്ച് എത്താറുണ്ട്. ഇതെല്ലാം തന്നെ പ്രക്ഷകർ ഏറ്റെടുക്കറുമുണ്ട്. ഇപ്പോൾ അത്തരത്തിൽ താരം പങ്ക് വെച്ച ചിത്രമാണ് സോഷ്യൽ മീഡിയിൽ ഇടം നേടുന്നത്. ഒരു ഗൗണിൽ ഗ്ലാമർസ് വേഷത്തിലാണ് താരത്തെ കാണാൻ കഴിയുന്നത്. ചിത്രം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞു. താരത്തിന്റെ ചിത്രത്തെ വിമർശിച്ചും പ്രശംസിച്ചും നിരവധി വ്യക്തികളാണ് എത്തുന്നത്.