മലയാളികളുടെ ഇഷ്ട്ട താരമായിരുന്നു ജഗദീഷ്, താരത്തിന്റെ ഭാര്യ രമയുടെ മരണം ആരാധകരെ ഞെട്ടിച്ച ഒരു വാർത്ത തന്നെ ആയിരുന്നു, ഇപ്പോൾ ഒരു ഇടവേളക്ക് ശേഷം ജഗദീഷ് വീണ്ടും സിനിമയിൽ സജീവമാകുകയാണ്, ഇപ്പോൾ താരം തന്റെ ഭാര്യയെ കുറിച്ച് തുറന്നു പറയുകയാണ് ഐഡിയ സ്റ്റാർ സിംഗറിന്റെ വേദിയിൽ, പാട്ട് തന്റെ ഭാര്യക്ക് വളരെ ഇഷ്ടമാണ്, കൂടുതലും ചിത്രയുടെ ഗാനങ്ങൾ ആയിരുന്നു ഇഷ്ട്ടം, ചിത്രയുടെ പാട്ട് ആയിരുന്നു രമയുടെ ഫോണിന്റെ റിഗ് ട്യൂൺ പോലും
‘കാതില്‍ തേന്മഴയായി’ എന്ന ചിത്രയുടെ പാട്ടായിരുന്നു രമയുടെ കോളര്‍ ട്യൂണ്‍. ആ പാട്ട് ഇപ്പോഴും എന്റെ മനസില്‍ ഇഷ്ടം എന്നതിന് അപ്പുറം എനിക്ക് ഒരു നൊമ്പര൦ തന്നെയാണ്, ആ പാട്ട് കേള്‍ക്കുമ്പോള്‍ എനിക്ക് ഇപ്പോളും സന്തോഷം തോന്നും. ‘എന്നാൽ അതിലുപരി എന്റെ മനസിലേക്ക് ഓടി എത്തുന്നത് രമയുടെ മുഖമാണ്. സംഗീതത്തിന് നമ്മളെ എന്നും വേറെ ഒരു ലോകത്തിലേക്ക് ഉയര്‍ത്താന്‍ കഴിയും. ജഗദീഷ് പറയുന്നു
തന്റെ ജീവിതത്തില്‍ ഭാര്യ രമ വഹിക്കുന്ന പങ്കിനെ കുറിച്ച് മുമ്പ് പല അഭിമുഖങ്ങളിലും താരം തുറന്ന് പറഞ്ഞിരുന്നു. സമ്പന്നമായ കുടുംബത്തില്‍ നിന്നും തന്നോടൊപ്പം ജീവിക്കാന്‍ എത്തിയപ്പോഴും പരാതികള്‍ പറയാതെ എല്ലാത്തിനോടും പൊരുത്തപ്പെടാനാണ് രമ ശ്രമിച്ചിരുന്നത് എന്നാണ് ജഗദീഷ് പറഞ്ഞത മുൻപൊരു അഭിമുഖ്ത്തിൽ പറഞ്ഞിരുന്നത്, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന രമ
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…