ഭാര്യക്ക് ഇഷ്ടമുള്ള ഗാനം അതായിരുന്നു, ഇന്നും അതൊരു നൊമ്പരം,  ജഗദീഷ് 

മലയാളികളുടെ ഇഷ്ട്ട താരമായിരുന്നു ജഗദീഷ്, താരത്തിന്റെ ഭാര്യ രമയുടെ മരണം ആരാധകരെ ഞെട്ടിച്ച ഒരു വാർത്ത തന്നെ ആയിരുന്നു, ഇപ്പോൾ  ഒരു ഇടവേളക്ക് ശേഷം ജഗദീഷ് വീണ്ടും സിനിമയിൽ സജീവമാകുകയാണ്, ഇപ്പോൾ താരം തന്റെ…

മലയാളികളുടെ ഇഷ്ട്ട താരമായിരുന്നു ജഗദീഷ്, താരത്തിന്റെ ഭാര്യ രമയുടെ മരണം ആരാധകരെ ഞെട്ടിച്ച ഒരു വാർത്ത തന്നെ ആയിരുന്നു, ഇപ്പോൾ  ഒരു ഇടവേളക്ക് ശേഷം ജഗദീഷ് വീണ്ടും സിനിമയിൽ സജീവമാകുകയാണ്, ഇപ്പോൾ താരം തന്റെ ഭാര്യയെ കുറിച്ച് തുറന്നു പറയുകയാണ് ഐഡിയ സ്റ്റാർ സിംഗറിന്റെ വേദിയിൽ, പാട്ട് തന്റെ ഭാര്യക്ക് വളരെ ഇഷ്ടമാണ്, കൂടുതലും ചിത്രയുടെ ഗാനങ്ങൾ ആയിരുന്നു ഇഷ്ട്ടം, ചിത്രയുടെ പാട്ട് ആയിരുന്നു രമയുടെ ഫോണിന്റെ റിഗ് ട്യൂൺ പോലും

‘കാതില്‍ തേന്മഴയായി’ എന്ന ചിത്രയുടെ പാട്ടായിരുന്നു രമയുടെ കോളര്‍ ട്യൂണ്‍. ആ പാട്ട് ഇപ്പോഴും എന്റെ മനസില്‍ ഇഷ്ടം എന്നതിന് അപ്പുറം എനിക്ക് ഒരു നൊമ്പര൦  തന്നെയാണ്, ആ പാട്ട് കേള്‍ക്കുമ്പോള്‍ എനിക്ക്  ഇപ്പോളും സന്തോഷം  തോന്നും. ‘എന്നാൽ അതിലുപരി   എന്റെ മനസിലേക്ക് ഓടി എത്തുന്നത് രമയുടെ മുഖമാണ്. സംഗീതത്തിന് നമ്മളെ എന്നും വേറെ ഒരു ലോകത്തിലേക്ക് ഉയര്‍ത്താന്‍ കഴിയും. ജഗദീഷ് പറയുന്നു

തന്റെ ജീവിതത്തില്‍ ഭാര്യ രമ വഹിക്കുന്ന പങ്കിനെ കുറിച്ച് മുമ്പ് പല അഭിമുഖങ്ങളിലും താരം തുറന്ന് പറഞ്ഞിരുന്നു. സമ്പന്നമായ കുടുംബത്തില്‍ നിന്നും തന്നോടൊപ്പം ജീവിക്കാന്‍ എത്തിയപ്പോഴും പരാതികള്‍ പറയാതെ എല്ലാത്തിനോടും പൊരുത്തപ്പെടാനാണ് രമ ശ്രമിച്ചിരുന്നത് എന്നാണ് ജഗദീഷ് പറഞ്ഞത മുൻപൊരു അഭിമുഖ്ത്തിൽ പറഞ്ഞിരുന്നത്, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന രമ