മലയാളത്തിൽ ഹാസ്യ താരമായി പ്രേക്ഷക മനസിൽ ഇടം പിടിച്ച നടൻ ജഗദീഷ് ഇപ്പോൾ സീരിയസ് കഥപാത്രങ്ങളുമായി മുൻപോട്ടു കുതിക്കുകയാണ്, ശരിക്കും ഇപ്പോൾ ജഗദീഷിന്റെ ഒരു എനർജി തന്നെയാണ് മലയാളി പ്രേക്ഷകർ താരം അഭിനയിച്ച സിനിമകളിൽ കണ്ടുകൊണ്ടിരിക്കുന്നത്, ഇപ്പോൾ താരത്തിന്റെ അങ്ങനൊരു എനർജി ആയ ചിത്രമാണ് ‘അബ്രഹാം ഓസ്ലറിൽ’ കാണുന്നത്. ഒരു മെഡിക്കൽ ത്രില്ലറായ ഒരു ചിത്രമാണ് ഇത്, ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് മിഥുൻ മാനുവൽ ആണ്,
ഇപ്പോൾ മിഥുൻ മാനുവലിനെ കുറിച്ച് ജഗദീഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്,അവനെ തന്നെക്കാൾ എനര്‍ജി പത്തിരട്ടി കൂടുതലാണ്, അത് അനുഭവിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി, എന്റെ എനെർജിയെക്കാൾ പത്തിരട്ടിയോളം കൂടുതൽ എനർജി ഞാൻ അവനിൽ കണ്ടു, അതായത് ഒരു സമയത്തു തന്നെ അവൻ അഞ്ചാറ്കാ ര്യങ്ങൾ ഒന്നിച്ചു ചെയ്യാറുണ്ട്, അത്ര എനെർജിറ്റിക്ക് ആണ് അവൻ
അവന്റെ എനർജി എനിക്ക് നേരിട്ട് അനുഭവിക്കാനുള്ള ഭാഗ്യമുണ്ടായി. ഇപ്പോൾ ഞാൻ ഒരുപാട് ഇന്റർവ്യൂസ് കൊടുക്കാറുണ്ട് അതിൽ എല്ലാവരും പറയുന്നത് എനിക്കിപ്പോൾ വലിയ എനര്‍ജി ആണെന്നാണ്, എന്നാൽ ഞാൻ പറയുന്നത് എന്നെക്കാൾ പത്തിരട്ടി എനർജി മിഥുനിലുണ്ട് അതുപോലെ സെറ്റിൽ അവൻ യെപോലും ആക്ടീവായ ആണ് നില്‍ക്കുന്നത് ജഗദീഷ് പറയുന്നു
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…