അവന്റെ എനർജി എന്നേക്കാൾ പത്തിരട്ടി കൂടുതലാണ്, അത് നേരിട്ട് അനുഭവിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി; ജഗദീഷ് 

മലയാളത്തിൽ ഹാസ്യ താരമായി പ്രേക്ഷക മനസിൽ ഇടം പിടിച്ച നടൻ ജഗദീഷ് ഇപ്പോൾ സീരിയസ് കഥപാത്രങ്ങളുമായി മുൻപോട്ടു കുതിക്കുകയാണ്, ശരിക്കും ഇപ്പോൾ ജഗദീഷിന്റെ ഒരു എനർജി തന്നെയാണ് മലയാളി പ്രേക്ഷകർ താരം അഭിനയിച്ച സിനിമകളിൽ…

മലയാളത്തിൽ ഹാസ്യ താരമായി പ്രേക്ഷക മനസിൽ ഇടം പിടിച്ച നടൻ ജഗദീഷ് ഇപ്പോൾ സീരിയസ് കഥപാത്രങ്ങളുമായി മുൻപോട്ടു കുതിക്കുകയാണ്, ശരിക്കും ഇപ്പോൾ ജഗദീഷിന്റെ ഒരു എനർജി തന്നെയാണ് മലയാളി പ്രേക്ഷകർ താരം അഭിനയിച്ച സിനിമകളിൽ കണ്ടുകൊണ്ടിരിക്കുന്നത്, ഇപ്പോൾ താരത്തിന്റെ അങ്ങനൊരു എനർജി ആയ ചിത്രമാണ് ‘അബ്രഹാം ഓസ്ലറിൽ’ കാണുന്നത്. ഒരു മെഡിക്കൽ ത്രില്ലറായ ഒരു ചിത്രമാണ് ഇത്, ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് മിഥുൻ മാനുവൽ ആണ്,

ഇപ്പോൾ മിഥുൻ മാനുവലിനെ  കുറിച്ച് ജഗദീഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്,അവനെ തന്നെക്കാൾ എനര്ജി പത്തിരട്ടി കൂടുതലാണ്, അത് അനുഭവിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി, എന്റെ എനെർജിയെക്കാൾ പത്തിരട്ടിയോളം കൂടുതൽ എനർജി ഞാൻ അവനിൽ കണ്ടു, അതായത് ഒരു സമയത്തു തന്നെ അവൻ അഞ്ചാറ്കാ ര്യങ്ങൾ  ഒന്നിച്ചു ചെയ്യാറുണ്ട്, അത്ര എനെർജിറ്റിക്ക് ആണ് അവൻ

അവന്റെ എനർജി എനിക്ക് നേരിട്ട് അനുഭവിക്കാനുള്ള ഭാഗ്യമുണ്ടായി. ഇപ്പോൾ ഞാൻ ഒരുപാട് ഇന്റർവ്യൂസ് കൊടുക്കാറുണ്ട് അതിൽ എല്ലാവരും പറയുന്നത് എനിക്കിപ്പോൾ വലിയ എനര്ജി ആണെന്നാണ്, എന്നാൽ  ഞാൻ പറയുന്നത് എന്നെക്കാൾ പത്തിരട്ടി എനർജി മിഥുനിലുണ്ട് അതുപോലെ സെറ്റിൽ   അവൻ യെപോലും ആക്ടീവായ ആണ് നില്ക്കുന്നത്  ജഗദീഷ് പറയുന്നു