മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകന്ദൻ നായകനായി എത്തുന്ന മറ്റൊരു സൂപ്പർഹിറ്റ് ചിത്രമാണ് ‘ജയ് ഗണേഷ്’, ഇപ്പോൾ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ, രഞ്ജിത്ത് ശങ്കർ തിരകഥ എഴുതി സംവിധാനം ചെയ്യ്ത ഈ ചിത്രത്തിൽ മഹിമ നമ്പ്യാർ ആണ് നായിക ആയി എത്തുന്നത്, ചിത്രം ഏപ്രിൽ 11 നെ തീയറ്ററുകളിൽ എത്തുകയാണ്, ഡ്രീംസ് ആൻഡ് ബിയോണ്ട്, ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദനും, രഞ്ജിത്ത് ശങ്കറും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്
വർഷങ്ങൾക്കു ശേഷം ജോമോൾ ഒരു ക്രിമിനൽ ലോയറിന്റെ വേഷത്തിൽ എത്തുന്ന ആദ്യ ചിത്രം കൂടിയാണ് ജയ് ഗണേഷ്, ഇവരെ കൂടാതെ അശോകൻ, ഹരീഷ് പേരടി, ശ്രീകാന്ത് വിജയൻ, രവീന്ദ്ര വിജയ്, ബെൻസി മാത്യൂസ്, നന്ദു തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ കണ്ട ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണ് ജയ് ഗണേഷ്, ചന്ദ്രു ശെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്, സംഗീത് പ്രതാപ് ചിത്ര സംയോജനം, ശങ്കർ ശർമ്മ സംഗീതം നിർവഹിക്കുന്നു,
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…