ബിഗ്ബോസിലൂടെ പ്രിയങ്കരിയായി മാറിയ നടിയാണ് ജാനകി സുധീർ നടി എന്നുപരി താരത്തിന് സിനിമയിൽ നിരവധി അവസരങ്ങൾ എത്തിയിരുന്നു.എന്നാൽ സിനിമയിൽ സജീവമല്ലാത്ത താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ ജാനകി സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്.
രണ്ടു പെൺകുട്ടികളുടെ കഥയുമായി എത്തിയ ലെസ്ബിയൻ ചിത്രമാണ് ” ഹോളിവുണ്ട്”.ചിത്രത്തിൽ ജാനകി സുധീർ ആണ് കേന്ദ്ര കഥപാത്രമായി എത്തിയിരിക്കുന്നത്.എന്നാൽ ഇപ്പോൾ താരം തന്റെ ക്രിസ്തുമസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് പങ്കു വെച്ചിരിക്കുന്നത്.ബൈക്കിന്റെ മുകളിൽ ഇരുന്ന്ള്ള ഫോട്ടോഷൂട്ട് ആണ് ഈ തവണ എടുത്തി പങ്കു വെച്ചിരിക്കുന്നത്. താരത്തിന്റെ ചിത്രത്തിന് നിരപതി പേര് കമ്മന്റുമായി എത്തിയിട്ടുണ്ട്.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…