ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ മത്സരാര്‍ത്ഥിയായിരുന്നു ജാനകി സുധീര്‍. ഒരാഴ്ച മാത്രമേ ബിഗ് ബോസ് വീടിനകത്തുണ്ടായിരുന്നുവെങ്കിലും ജാനകി ഏറെ ശ്രദ്ധിക്കപ്പെട്ടു.
നടി, മോഡല്‍ എന്നീ നിലകളില്‍ സുപരിചിതയായ ജാനകി ചങ്ക്സ്, ഒരു യമണ്ടന്‍ പ്രേമകഥ, മാര്കോണി മത്തായി എന്നീ സിനിമകളിലും ഈറന്‍ നിലാവ്, തേനും വയമ്പും തുടങ്ങിയ സീരിയലുകളിലും ജാനകി അഭിനയിച്ചിട്ടുണ്ട്. ജാനകി ഒരു ലെസ്ബിയന്‍ കഥാപാത്രമായി എത്തുന്ന ‘ഹോളി വൂണ്ട്’ എന്ന ചിത്രം അടുത്തിടെയാണ് റിലീസിനെത്തിയത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നിരവധി ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ‘പൂക്കള്‍ പറയില്ല, അവ പ്രകടിപ്പിക്കുന്നു’ എന്ന തലക്കെട്ടോടു കൂടിയാണ് കൈയില്‍ വെള്ളയും ചുവപ്പും റോസാ പൂക്കളുമായുള്ള ചിത്രം താരം പോസ്റ്റ് ചെയ്തത്.
മോഡേണ്‍ ഡ്രസിലുള്ള നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നേരത്തെ ബ്ലൗസിന് പകരം സ്വര്‍ണാഭരണങ്ങള്‍ മാത്രം ഉപയോഗിച്ച് ശരീരം മറച്ച ജാനകിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…