സാരി സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നു, സാരിയിൽ മനോഹരിയായി ജാന്‍വി കപൂര്‍

വസ്ത്രധാരണത്തില്‍ വളരെയധികം ശ്രദ്ധിക്കുന്ന താരമാണ് ജാന്‍വി കപൂര്‍. വളരെ കുറച്ചു സിനിമയില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും വസ്ത്രധാരണത്തിലെ ഈ മികവ് കാരണം ജാന്‍വി എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

മോഡേണ്‍ വസ്ത്രങ്ങളിലാണ് ജാന്‍വി കൂടുതലും തിളങ്ങാറുള്ളത്. എന്നാല്‍ ട്രഡീഷനല്‍ വസ്ത്രങ്ങളിലും താരം കംഫര്‍ട്ടബിള്‍ ആണ്. സാരിയാണ് ഇപ്പോള്‍ താരത്തിന് പ്രിയവസ്ത്രം. സാരി ധരിച്ച്‌ നില്‍ക്കുന്ന ചിത്രങ്ങള്‍ തുടര്‍ച്ചയായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്നുണ്ട്. ഒരു പിങ്ക് സാരിയിലുള്ള ചിത്രങ്ങളാണ് ജാന്‍വി ആദ്യം പങ്കുവച്ചത്. സ്റ്റോണ്‍ വര്‍ക്കും എബ്രോയഡ്രിയും നിറഞ്ഞ സ്ലീവ്‌ലസ് ബ്ലൗസ് ആണ് ഒപ്പം അണിഞ്ഞിരിക്കുന്നത്. സാരിയുടെ ബോര്‍ഡറിലും മനോഹരമായ എബ്രോയഡ്രി വര്‍ക് ഉണ്ട്. ട്രഡീഷനല്‍ സ്റ്റൈലുകളിലുള്ള വളകളാണ് പ്രധാന ആക്സസറി. ഒരു നെറ്റിച്ചുട്ടിയും ഒപ്പമുണ്ട്. ‘എനിക്ക് എന്നേക്കും ഒരു സാരിയില്‍ ജീവിക്കാന്‍ കഴിയുമോ’ എന്ന് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നു.

ചുവപ്പ് സാരിയിലുള്ള ചിത്രങ്ങളാണ് പിന്നീട് പങ്കുവച്ചത്. ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനാണ് ഈ സാരി ജാന്‍വി തിരഞ്ഞെടുത്തത്.ആഭരണങ്ങള്‍ ഒഴിവാക്കി വേവ് മോഡലില്‍‌ മുടി അഴിച്ചിട്ടപ്പോള്‍ ജാന്‍വിക്ക് ഹോട്ട് ലുക്കിലേക്ക് മാറി. ബോര്‍ഡറുകളിലെ സ്റ്റോണ്‍ വര്‍ക്കുകള്‍ സാരിക്ക് ഹെവി ലുക്ക് നല്‍കുന്നു. ”സാരി സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നു” എന്ന് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിട്ടുണ്ട്.ജാന്‍വിയുടെ സാരി ചിത്രങ്ങള്‍ങ്ങ് മികച്ച പ്രതികരണങ്ങളാണ് ആരാധകര്‍ നല്‍കുന്നത്. വസ്ത്രധാരണത്തിലെ ജാന്‍വിയുടെ തീരുമാനങ്ങള്‍ മികച്ചതാണ് എന്ന് ഫാഷനിസ്റ്റുകളും വിലയിരുത്തുന്നു.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago