ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് സീസൺ ഫോറിൽ മറ്റു സീസണിനെക്കാളും മത്സരാർത്ഥികൾക്ക് വളരെ കഠിനമായ ടാസ്ക് ആയിരുന്നു നൽകിയത്. ഇപ്പോൾ ആദ്യമായി ബിഗ് ബോസ്സിലെ മത്സരാർത്ഥി ജാസ്മിൻ തനിക്കു വീട്ടിൽ പോകണം എന്ന വാശി പിടിക്കാൻ തുടങ്ങി. ജാസ്മിന്റെ വാക്കുകൾ.. എനിക്ക് പുറത്തു പോകണം ബിഗ് ബോസ്, ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട് കൂടതെ ഇവിടെ തുടരാനും സാധിക്കുന്നില്ല അതുകൊണ്ടു എനിക്ക് വീട്ടിൽ പോകണം ബിഗ് ബോസ്.
ബിഗ് ബോസ്സിൽ പലതവണ ജയിൽ നോമിനേഷനിൽ വന്ന മല്സരാര്ഥിയാണ് ജാസ്മിൻ. എന്നാൽ അതെല്ലാം നിഷ്പ്രയാസം ജയിച്ചു വന്നിട്ടുമുണ്ട് താരം. ബിഗ് ബോസ്സിൽ നിന്നും രണ്ടു മൂന്ന് തവണ രക്ഷപ്പെടാനും ജാസ്മിൻ ശ്രെമിച്ചിട്ടുണ്ടെന്നും പറയുന്നു . ബിഗ് ബോസ് വീട്ടിലെ ഏതു അനീതിക്കും വിരൽ ചൂണ്ടുന്നതും ജാസ്മിൻ തന്നെയാണ്.
ഇനിയും ലാലേട്ടൻ വരുമ്പോളും ജാസ്മിൻ പുറത്തുപോകണോ എന്നുള്ള ചോദ്യത്തിനും പോണോ, വേണ്ടയോ എന്ന് തീരുമാനിക്കും ജാസ്മിൻ. എന്തായലും ജാസ്മിൻ ബിഗ് ബോസ്സിൽ ഇനിയും തുടരാൻ സാധിക്കില്ല എന്ന നിലപാടിൽ നിൽക്കുകയാണ്, എന്നാൽ താരത്തിന്റെ നിലപാടിൽ ഇതൊരു അടവാണോ എന്ന് പോലും പ്രേക്ഷകർ സംശയിക്കുന്നു. കാരണം ഡോക്ടറെ പുറത്താക്കാൻ വേണ്ടിയാണു ജാസ്മിൻ ശ്രെമിക്കുന്നതെന്നും പറയുന്നു.
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…