നല്ല സിനിമകൾ കിട്ടിയാൽ മാത്രമേ മലയാളത്തിൽ ഇനി സിനിമ ചെയ്യൂ, ജയറാം

നിരവധി ആരാധകരുള്ള താരമാണ്ജ യറാം. വർഷങ്ങൾ കൊണ്ട് കുടുംബ പ്രേഷകരുടെ ജനപ്രീയ നായകനായി അറിയപ്പെടുന്ന ജയറാമിനു നിരവധി ആരാധകർ ആണ് ഉള്ളത്. പതിറ്റാണ്ടുകൾ കൊണ്ട് നേടിയ അഭിനയ സമ്പത്ത് കൊണ്ട് താരം വളരെ പെട്ടന്നാണ് താരം മലയാളികളുടെ കുടുംബത്തിലെ ഒരാളായി മാറിയത്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം അഭിനയിച്ചു മലയാള സിനിമയുടെ പ്രസക്തി വാനോളം ഉയർത്താൻ താരത്തിന് കഴിഞ്ഞു. മലയാളികളുടെ പ്രിയ നായിക പാർവതിയെ വിവാഹം കഴിച്ചതോടെ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരം. താരത്തിന്റെ മക്കളായ  കാളിദാസ് ജയറാമും മാളവിക ജയറാമും അച്ഛനെയും അമ്മയെയും പോലെ താനെ പ്രേക്ഷകർക്ക് പ്രിയങ്കരർ ആണ്.

മലയാള സിനിമയിൽ നിന്ന് ഇപ്പോൾ വിട്ട് നിൽക്കുകയാണ് ജയറാം. എന്നാൽ കന്നഡ സൂപ്പർസ്റ്റാർ രാജ്‌കുമാറിന്റെ ചിത്രം ഗോസ്റ്റിലാണ് ജയറാം ഏറ്റവും ഒടുവിൽ അഭിനയിച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിൽ ജയറാമും  പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ജയറാമും രാജ് കുമാറും ഉൾപ്പെടെ ഉള്ളവർ കേരളത്തിൽ എത്തുന്നത്. ഇതിന്റെ വിഡിയോകളും ചിത്രങ്ങളും എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ പ്രസ് മീറ്റിങ്ങിൽ ജയറാം മലയാള സിനിമയിൽ അഭിനയിക്കാത്തതിന്റെ കാരണം പറയുകയാണ്.

നല്ല സിനിമകൾ കിട്ടിയാൽ മാത്രമേ ഇനി താൻ മലയാളത്തിൽ അഭിനയിക്കൂ എന്നാണ് ജയറാം പറയുന്നത്. മറ്റ് ഭാഷകളിലൊക്കെയായിട്ട് 365 ദിവസവും ജോലി ഉണ്ട്. തെലുങ്കിൽ ശങ്കർ-രാം ചരൺ സിനിമ ചെയ്യുന്നുണ്ട്. നാനിയുടെ മൂവിയിൽ അഭിനയിച്ചിരുന്നു. ഇപ്പോൾ ഗോസറ്റ് മൂവി റിലീസ് ആകുന്നു. തുടക്കം മുതൽ കുടുംബ ചിത്രങ്ങിലൂടെയാണ് ഞാൻ വന്നത്. ഇപ്പോൾ മറ്റു ഭാഷകളിലും അത്തരം ചിത്രങ്ങൾ ലഭിക്കുന്നുണ്ട്. ത്രില്ലിംഗ് ആയിട്ടുള്ള സിനിമ മലയാളത്തിൽ നിന്ന് വന്നാൽ ചെയ്യാം. അതിനായി താൻ വെയിറ്റിങ്ങിൽ ആണെന്നുമാണ് ജയറാം പ്രസ് മീറ്റിങിനിടയിൽ പറഞ്ഞത്.

Devika

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

1 hour ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

2 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

4 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

6 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

11 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

12 hours ago