അങ്ങനെ ഒന്ന് സംഭവിച്ചാൽ മാത്രമേ പാർവ്വതി ഇനി സിനിമയിലേക്ക് മടങ്ങി വരൂ!

പ്രേക്ഷർക്ക്  പ്രിയപ്പെട്ട താര ദമ്പതികൾ ആണ് പാർവതിയും ജയറാമും. മലയാള സിനിമ താരങ്ങളിൽ മാതൃക ദാമ്പത്യം നയിക്കുന്ന താര ദമ്പതികളിൽ ഒരാൾ കൂടിയാണ് ഇവർ. വിവാഹശേഷം അഭിനയത്തിനു വിട പറഞ്ഞ പാർവതി കുടുംബവുമായി മുന്നോട്ട് പോകുകയാണ്. ജയറാമിന്റെ മകൻ കാളിദാസും ഇപ്പോൾ സിനിമയിൽ സജീവമാണ്, യുവനായകന്മാരുടെ കൂട്ടത്തിലേക്ക് കാളിദാസും എത്തിക്കഴിഞ്ഞു, മകൾ മാളവിക സിനിമയിൽ ഇതുവരെ എത്തിയിട്ടില്ല, എന്നിരുന്നാലും മാളവിക സോഷ്യൽ മീഡിയിൽ ഏറെ സജീവമാണ്, ഈ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം അറിയുവാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്, തങ്ങളുടെ പുത്തൻ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്ക് വേണ്ടി ഇവർ പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ ഒരു അഭിമുഖത്തിൽ ജയറാം പാർവതിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

നേരുത്തെയൊക്കെ എന്റെ സമയങ്ങൾ മാത്രം നോക്കിയാൽ മതിയായിരുന്നു കുടുംബവുമായി ഒന്നിച്ച് യാത്ര പോകാൻ. എന്നാൽ ഇന്നത്തെ അവസ്ഥ അതല്ല. കാളിദാസ് ഒരിടത്, മാളവിക വേറൊരിടത്ത്, ഞാൻ മറ്റൊരിടത്ത്. വീട്ടിൽ ഇപ്പോൾ അശ്വതി മാത്രമേ ഉള്ളു. ഞങ്ങളുടെ ഈ വിജയത്തിന് പിന്നിലെ ഒരേ ഒരു ശക്തി അശ്വതി ആണ്. പൂർണ്ണമായും കുടുംബത്തിന് വേണ്ടി മാത്രം മാറ്റിവെച്ചിരിക്കുകയാണ് അവൾ അവളുടെ ജീവിതം. ഇപ്പോൾ ഒരു സാദാരണ വീട്ടമ്മയെ പോലെ മക്കളുടെയും ഭർത്താവിന്റെയും കാര്യങ്ങൾ നോക്കി ജീവിക്കുകയാണ് അശ്വതി. ഇനി ഒരുപക്ഷെ അശ്വതി വീണ്ടും സിനിമയിലേക്ക് മടങ്ങി വരണം എങ്കിൽ അത്രയേറെ ശക്തമായ ഒരു കഥാപാത്രം അശ്വതിയെ തേടി വരണം എന്നും ജയറാം പറഞ്ഞു.

പാർവതിയുടെയും ജയറാമിന്റെയും മകൾ മാളവിക ഇതുവരെ സിനിമയിൽ എത്തിയിട്ടില്ല, താരപുത്രീയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ . സിനിമയിൽ തനിക്ക് ഉണ്ണിമുകുന്ദന്റെ നായികയാകാൻ ആണ് ഇഷ്ടം എന്ന് മാളവിക പറഞ്ഞിട്ടുണ്ട്, തന്റെ നീളത്തിനും വണ്ണത്തിനും പറ്റിയ ആളാണ് ഉണ്ണിമുകുന്ദൻ എന്ന് മാളവിക പറഞ്ഞത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

Sreekumar

Recent Posts

സാമന്തയെ ജയിലിൽ  ആക്കണമെന്ന് ഡോക്ടർ; താൻ ആർക്കും ദ്രോഹം ചെയ്യ്തിട്ടില്ലന്ന് നടി

വൈറൽ  ഇൻഫെക്ഷൻ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സമാന്ത യുടെ   പോസ്റ്റ് സോഷ്യൽ മീഡിയയിൽ …

35 mins ago

അമ്മക്ക് വയർ വേദന കാരണം കാർ വാങ്ങാൻ എത്തിയില്ലെന്ന് നവ്യ! ഭർത്താവ് കൂടില്ലാത്തതിന് ഒരു വിഷമവുമില്ലേന്ന് ആരാധകർ

ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് നടി നവ്യ വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക് എത്തപ്പെട്ടത്, സോഷ്യൽ മീഡിയിൽ സജീവമായ നടി ഇടക്കിടക്ക് തന്റെ മകന്റെയും…

2 hours ago

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

3 hours ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

5 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

6 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

7 hours ago