ഇനി ഒരു തിരിച്ച് വരവ് ഉണ്ടെങ്കിൽ അത് ആ നടനൊപ്പം ആയിരിക്കും!

പ്രേക്ഷർക്ക്  പ്രിയപ്പെട്ട താര ദമ്പതികൾ ആണ് പാർവതിയും ജയറാമും, വിവാഹശേഷം പാർവതി കുടുംബവുമായി മുന്നോട്ട് പോകുകയാണ്, ജയറാമിന്റെ മകൻ കാളിദാസും ഇപ്പോൾ സിനിമയിൽ സജീവമാണ്, യുവനായകന്മാരുടെ കൂട്ടത്തിലേക്ക് കാളിദാസും എത്തിക്കഴിഞ്ഞു, മകൾ മാളവിക സിനിമയിൽ ഇതുവരെ എത്തിയിട്ടില്ല, എന്നിരുന്നാലും മാളവിക സോഷ്യൽ മീഡിയിൽ ഏറെ സജീവമാണ്. ഈ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം അറിയുവാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്, തങ്ങളുടെ പുത്തൻ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്ക് വേണ്ടി ഇവർ പങ്കുവെക്കാറുമുണ്ട്. വിവാഹത്തോടെ സിനിമയിൽ നിന്ന് പാർവതി വിട്ട് നിൽക്കുകയാണെങ്കിലും ഇന്നും പൊതു വേദികളിൽ വെച്ച് ജയറാമിനെ കാണുമ്പോൾ ആരാധകർ ആദ്യം തിരക്കുന്നത് പാർവതിയുടെ വിശേഷങ്ങൾ ആണ്.

എന്നാണ് പാർവതി വീണ്ടും സിനിമയിലേക്ക് തിരിച്ച് വരുന്നത് എന്നാണ് ആരാധകർക്ക് അറിയേണ്ടത്. ഒരുപാട് തവണ അഭിമുഖങ്ങളിലും മറ്റും അവതാരകർ ഇതിനെ കുറിച്ച് ജയറാമിനോട് ചോദിച്ചിട്ടും ഉണ്ട്. പാർവതിക്ക് ഇഷ്ട്ടം ഉള്ളപ്പോൾ അത് സംഭവിക്കും എന്ന് ജയറാമും മറുപടി പറഞ്ഞിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിൽ പാർവതി വീണ്ടും സിനിമയിലേക്ക് തിരിച്ച് വന്നാൽ അത് ഏതു നടന്റെ കൂടെ ആയിരിക്കും എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജയറാം. അവതാരകയാണ് ഈ ചോദ്യം ജയറാമിനോട് ചോദിച്ചത്. പാർവതി വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്നാൽ അത് ഏത് നടനൊപ്പം ആയിരിക്കും എന്ന്. ജയറാം തന്റെ പേര് ആയിരിക്കും ഉത്തരമായി പറയുന്നത് എന്നാണ് ആരാധകർ പറഞ്ഞത്. എന്നാൽ ജയറാമിന്റെ ഉത്തരം ആരാധകർ ഞെട്ടിച്ച് കളഞ്ഞു.

അങ്ങനെ പാർവതി തിരിച്ച് വന്നാൽ അത് അത് എനിക്കൊപ്പമോ മോഹൻലാലിനൊപ്പമോ സുരേഷ് ഗോപിക്ക് ഒപ്പമോ ഒന്നും ആയിരിക്കില്ല, മറിച്ച് മമ്മൂട്ടിയ്ക്ക് ഒപ്പം ആയിരിക്കും എന്നാണു ജയറാം പറഞ്ഞ മറുപടി. ജയറാം ഏത് നായികയ്ക്ക് ഒപ്പം അഭിനയിക്കുന്നതാണ് പാർവതിക്ക് ഇഷ്ട്ടം എന്നും അവതാരിക ചോദിച്ചു. ഉർവശിക്ക് ഒപ്പം അഭിനയിക്കുന്നത് ആയിരിക്കും അശ്വതിക്ക് ഇഷ്ട്ടം എന്നും ജയറാം പറഞ്ഞു.

 

 

 

 

 

 

 

 

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

12 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

13 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

13 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

16 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

17 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

18 hours ago