വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ആയിരുന്നു !! അതൊക്കെ ഒന്ന് മാറുവാൻ നാലഞ്ച് വർഷങ്ങൾ എടുത്തു

ആളുകളെ ഹാസ്യത്തിലൂടെ കൈയിലെടുക്കുന്നതില്‍ നടന്‍ ജയസൂര്യ മുന്നില്‍ തന്നെയാണ്. നായകനായും സഹനടനായും വില്ലനായുമൊക്കെ മലയാള സിനിമയുടെ നിറസാന്നിധ്യമാണ് ജയസൂര്യ എന്ന് പറയേണ്ടതില്ലാല്ലോ. ഇപ്പോളിതാ വിവാഹം കഴിഞ്ഞ തുടക്ക കാലത്ത് തന്റെ വീട്ടിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പറയുകയാണ് ജയസൂര്യ. എന്നാല്‍ മുന്നോട്ടുള്ള ജീവിതത്തില്‍ ക്ഷമയും വിട്ടുവീഴ്ചകളും കുടുംബത്തില്‍ സന്തോഷം കൊണ്ട് വന്നു.

ഞാന്‍ കല്യാണം കഴിച്ചിട്ട് ഏകദേശം പതിനാറ് വര്‍ഷമായി. ആദ്യ സമയത്ത് എനിക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ബാച്‌ലറായിരുന്ന സമയത്തെ പോലെയാണ് തുടക്കത്തില്‍ പെരുമാറുക. ഭാര്യയുമൊത്ത് പുറത്തിറങ്ങുമ്ബോഴായിരിക്കും ഏതെങ്കിലും സുഹൃത്തുക്കളെ കാണുക. അവരോട് അരമണിക്കൂറോളം സംസാരിച്ച്‌ പോവാന്‍ നോക്കുമ്ബോഴാണ് ഭാര്യയെ ഓര്‍മ്മിക്കുക. അവള്‍ അവിടെ പോസ്റ്റ് ആയി ഇരിക്കുകയാണ്. അപ്പോഴെക്കും അവിടെ മുഖം മാറിയിട്ടുണ്ടാവും.

ആദ്യത്തെ സമയത്ത് ഭര്‍ത്താവ് എന്തൊക്കെ തമാശയാണ് പറയുന്നതെന്ന് മനസിലാകില്ല. ഇതൊക്കെ ക്ലീയര്‍ ആയി വരാന്‍ നാലഞ്ച് വര്‍ഷമാകും. ചിലര്‍ക്ക് അതിനൊന്നും ക്ഷമയില്ല. അത് കൊണ്ടാണ് ഈ ഡിവേഴ്‌സുകളൊക്കെ ഉണ്ടാവുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോള്‍ പറയാതെ അവള്‍ എന്താണ് ചിന്തിച്ചതെന്ന് എനിക്ക് അറിയാം. അവള്‍ക്ക് എന്നെയും അറിയാം. സംസാരിക്കാരതെ സംസാരിക്കാന്‍ പറ്റുന്നുണ്ട്. വിട്ട് വീഴ്ചകള്‍ വേണം. ഒരാള്‍ താന്ന് കൊടുക്കുകയാണെങ്കില്‍ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോകാന്‍ കഴിയും.

Rahul

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

41 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

1 hour ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago