കഴിഞ്ഞ ദിവസം നടന്ന ഗണേശോത്സവത്തിൽ നടൻ ജയസൂര്യ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ശാസ്ത്രമാണോ,വിശ്വാസം ആണോ ഇന്ന് വലുത് എന്ന ചോദ്യം സമൂഹത്തിൽ അലയടിക്കുകയാണ്, ഓരോ മനുഷ്യർക്കും അവരുടെ വിശ്വാസം വലുതാണ്. എന്നാൽ മറ്റുള്ളവരുടെ വിശ്വാസത്തെ വൃണപ്പെടുത്തരുത്, അതാണ് യഥാർത്ഥ വിശ്വാസം. ശാസ്ത്രം കണ്ടുപിടിച്ചു കഴിഞ്ഞാൽ അത് നമ്മൾക്ക് കാണാൻ കഴിയും, എന്നാൽ നമ്മളുടെ അനുഭവങ്ങൾ അനുഭവിച്ചു മാത്രമേ അറിയാൻ കഴിയും, നടൻ പറയുന്നു.
പഞ്ചസാര ശാസ്ത്രത്തിന്റെ കണ്ടുപിടിത്തമാണ്, എന്നാൽ അതിന്റെ രുചി കാണാൻ കഴിയില്ല, അത് അനുഭവിച്ചു തന്നെ അറിയൂ, പഞ്ചസാരയുടെ മധുരം അറിയണമെങ്കിൽ അത് രുചിച്ചു നോക്കണം, ഇതുപോലെ ആണ് നമ്മളുടെ പ്രാർത്ഥന. പ്രാർത്ഥന നമ്മളുടെ അനുഭൂതി ആണ്, അത് അനുഭവിച്ചു തന്നെ അറിയണം.
പ്രാർത്ഥന വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയില്ല. ഈശ്വരൻ മിത്ത് ആണെന്ന് പറയാൻ കഴിയില്ല, ഇപ്പോൾ സ്പീക്കർ ആയാലും,മന്ത്രി ആയാലും ജനങ്ങളെ നന്നായി പരിപാലിക്കും എന്നുള്ള വിശ്വാസത്തിൽ ആണല്ലോ, അങ്ങനെയാണ് അവരെ ആ സ്ഥാനത്തേക്ക് നിയോഗിക്കുന്നു, വിശ്വാസത്തെ നമ്മൾ മുറുകി പിടിക്കും അതാണ്. ഇനിയെങ്കിലും വിശ്വാസം മനുഷ്യരുടെ കണ്ണ് തുറപ്പിക്കട്ടെ ജയസൂര്യ പറയുന്നു , താരത്തിന്റെ ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ വളരെയധികം ശ്രെദ്ധേയം ആകുകയാണ്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…