സിനിമപ്രേഷകരുടെ ഇഷ്ട്ടനായകൻ ആണ് ജയറാം. ഇപ്പോൾ താരം മുൻപൊരിക്കൽ പറഞ്ഞ ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയിൽ ഏറ്റെടുക്കുന്നത്. താൻ കുറേകാലം സിനിമയില്ലാതെ കഴിഞ്ഞിരുന്നു, അങ്ങനെ എട്ടുമാസത്തോളം വീട്ടിൽ തന്നെ കഴിഞ്ഞിരുന്നു, അന്ന് ആരും തന്നെ തിരിഞ്ഞു നോക്കിയിട്ടില്ല ജയറാം പറയുന്നു. സ്ഥിരമായി വിളിച്ചിരുന്നവർ പോലും ഒന്ന് വിളിക്കുകപോലും ചെയ്യ്തിരുന്നില്ല, തന്റെ മേക്കപ്പ് മാൻ പോലും തനിക്കു തൊഴിൽ ഇല്ലന്ന് പറഞ്ഞു പോയി ജയറാം പറയുന്നു.
ഒരു കാര്യം മനസിലാക്കാം നമ്മൾക്ക് വിജയ൦ ഇല്ലെങ്കിൽ ആരായാലും നമ്മളെ വിട്ടുപോകും, അവർക്ക് എല്ലാം വത്യസ്തമായ പെരുമാറ്റം ആയിരുന്നു, ആരും ഞാൻ ഫോൺ വിളിച്ചാൽ പോലും എടുക്കില്ല, ആരും തിരിച്ചും വിളിച്ചിട്ടില്ല നടൻ പറയുന്നു.
പൈസ ഇല്ലെങ്കിൽ ഉള്ള അവ്സഥ ഇങ്ങനെയാണ്, സിനിമ വേണമെന്നോ, ധനസഹായം വേണമെന്നോ ആരും ചോദിക്കേണ്ട അല്ലാതയുള്ള ഒരു ഫോൺ വിളി മതിയല്ലോ, പൈസ ഒരുപാടു ഉള്ള സമയത്തു ലക്ഷങ്ങളുടെ വില മനസിലാകില്ല, എന്നാൽ ലക്ഷങ്ങളുടെ വിലയുള്ള സമയത്തു പതിനായിരം രൂപ കിട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷവും അതുമായി ഞാനും എന്റെ കുടുംബവും കഴിഞ്ഞത്, ഒരുപാടു കഷ്ട്ടപെട്ടിട്ടുണ്ട്,അന്നും, ഇന്നും തണലായി നിന്നത് ഭാര്യ പാർവതി ആണ് ജയറാം പറയുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…