Film News

ജീവിതത്തിൽ എന്റെ നല്ല മുഹൂർത്തങ്ങൾ പങ്കുവെക്കുന്ന വല്യേട്ടൻ ആണ് മമ്മൂക്ക! അതിന്റെ കാരണത്തെ കുറിച്ച്; ജയറാം

വ്യത്യസ്ത വേഷങ്ങൾ ചെയ്യ്തു കൊണ്ട് പ്രേഷകരുടെ മനസിൽ ഇടം പിടിച്ച നടൻ ആണ് ജയറാം, ഇപ്പോൾ താരം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, തന്റെ ജീവിതത്തിലെ നല്ല മുഹർത്തങ്ങൾ പങ്കുവെക്കാവുന്ന ഒരു വല്യേട്ടൻ ആണ് മമ്മൂട്ടി, ജീവിതത്തിന്റെ തുടക്ക കാലത്ത്‌ മുതൽ ഒരുപാട് കാര്യങ്ങൾ ഉണ്ട് അതുപോലെ ഞങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയിട്ട്  വർഷങ്ങൾ ഏറെ ആകുകയും, തന്റെ പല കാര്യങ്ങളും താൻ അദ്ദേഹത്തോട് ആണ് പറയാറുള്ളത് ജയറാം പറയുന്നു.

താൻ അദേഹവുമായി ബന്ധം പുലർത്താൻ കാരണം അദ്ദേഹം തന്റെ ഏത് കാര്യത്തിലും മുന്നിൽ തന്നെ ഉണ്ടാകും, എന്റെ ജീവിതത്തിലെ ഏതു മുഹൂർത്തമായലും അതിപ്പോൾ എന്റെ വിജയമോ അല്ലെങ്കിൽ എന്റെ പരാചയമോ അങ്ങനെ എന്തുമായിക്കൊള്ളട്ടെ  താൻ ഒരു വല്യേട്ടൻ  രീതിയിൽ അദ്ദേഹവുമായി പങ്കുവെക്കാറുണ്ട്. ഒരുപാട് വർഷങ്ങൾ തമ്മിലുള്ള ബന്ധമാണ് ഞങ്ങൾ തമ്മിൽ ജയറാം പറയുന്നു.

എന്റെ ജീവിതത്തിലെ തിരിച്ചടികളുടെ സമയത്തു ആണെങ്കിൽ പോലും അദ്ദേഹം എന്നോടൊപ്പം നിന്നിട്ടുണ്ട്, ശരിക്കും എന്റെ വല്യേട്ടൻ തന്നെയാണ് മമ്മൂട്ടി. നമ്മളുടെ  ഏത് വിജയത്തിലും അദ്ദേഹം നമ്മളെ അപ്രീഷ്യറ്റ്  ചെയ്യാറുണ്ട്, അദ്ദേഹത്തിന്റെ മനസ് വളരെ നല്ലൊരു മനസാണ്ജയറാം പറയുന്നു, തന്റെ പുതിയ ചിത്രം അബ്രഹാം ഓ സ്ലറിന്റെ പ്രൊമോഷൻ വേദിയിലാണ് ജയറാം മമ്മൂട്ടിയെ കുറിച്ച് ഈ കാര്യം വെളിപ്പെടുത്തിയത്

Suji