നേര് എന്ന ചിത്രത്തിന് ശേഷം ജീത്തുജോസഫ്, മോഹൻലാൽ കൂട്ടുകെട്ടിലെ വീണ്ടുമൊരു പുതിയ ചിത്രം എത്തുന്നു എന്നുള്ള വാർത്ത സോഷ്യൽ മീഡിയിൽ എത്തിയിരുന്നു, ഇപ്പോൾ അതിനുള്ള പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു, സോഷ്യൽ മീഡിയിൽ പ്രചരിക്കുന്ന ഈ വാർത്ത വ്യജമാണ്, ഇപ്പോൾ അങ്ങനൊരു ചിത്രത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല, ഇപ്പോൾ റാം എന്ന ചിത്രത്തിന്റെ അവസാനഘട്ടത്തിലാണ് തങ്ങൾ ജീത്തു പറയുന്നു, കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ വന്ന വാർത്ത, ജീത്തു ജോസഫ് വീണ്ടും ഒരു പുതിയ മോഹൻലാൽ ചിത്രവുമായി എത്തുന്നു
ചിത്രത്തിൽ പോലീസ് കോൺസ്റ്റബിൾ ആയാണ് മോഹൻലാൽ എത്തുന്നത്, കൂമൻ ട്വൽത് മാൻ എന്നി ചിത്രങ്ങൾക്ക് ശേഷം കെ കൃഷ്ണകുമാറിന്റെ തിരക്തിയിൽ ഒരുങ്ങുന്ന ചിത്രമാണിത്, നേര് എന്ന ചിത്രത്തിന് ശേഷം ജീത്തുവും, മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഇതെന്നും ആയിരുന്നു വന്ന വാർത്ത,
എന്നാൽ ഈ വാർത്ത വെറും അടിസ്ഥാന രഹിതം എന്നാണ് ജീത്തു ഇപ്പോൾ ഒരു അഭിമുഖ്ത്തിൽ പ്രതികരിച്ചു വന്നിരിക്കുന്നത്, ജീത്തു ജോസഫ്, മോഹൻലാൽ കൂട്ടുകെട്ടിലെ അഞ്ചാമത്തെ ചിത്രമായിരുന്നു നേര്, ആന്റണി പെരുമ്പാവൂർ നിർമിച്ച ഈ ചിത്രം 100 കോടി ക്ലബ്ബിൽ എത്തുകയും ചെയ്യ്തിരുന്നു , ഇനിയും ഇരുവരുടയും റാം എന്ന ചിത്രമാണ് റിലീസ് ആകനുള്ളത്
രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…
മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…
ഫ്ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…
ഹൃദ്രോഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…
തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടെത്തിയത്. എംഎസിടി ജഡ്ജ്…
ദർശന രാജേന്ദ്രനും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്തനാഗെ സംവിധാനം ചെയ്യുന്ന പാരഡൈസ്ൻറെ ട്രെയ്ലർ പുറത്തെത്തി.…