ജയിലറിന്റെ ആവേശത്തിലാണ് ആരാധകലോകം. നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിന്റെ മാത്യുവിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. അതിനിടെ കാത്തിരുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. മോഹന്‍ ലാല്‍ – ജിത്തു ജോസഫ് വീണ്ടും ഒന്നിക്കുന്ന മാസ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ ലാല്‍.
നേര് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന 33ാം ചിത്രമാണ് നേര്. ട്വല്‍ത്ത് മാന്‍ ശേഷം മോഹന്‍ലാല്‍- ജീത്തു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ്. ഈ മാസം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതിയുമായി ബന്ധപ്പെട്ടതാണ് ചിത്രത്തിന്റെ കഥയെന്ന് പോസ്റ്ററില്‍ നിന്നും വ്യക്തമാണ്.
ജയിലറിന്റെ ആവേശം തീരും മുന്‍പ് എത്തിയ പ്രഖ്യാപനം ആരാധകലോകം എറ്റെടുത്തിരിക്കുകയാണ്. ജീത്തുവിന്റെ മറ്റൊരു ജയിലര്‍ എന്നാണ് അഭിപ്രായങ്ങള്‍ നിറയുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…