Categories: Film News

സാരി മടക്കി കുത്തി കള്ളുകുപ്പിയുമായി വധുവിന്റെ ഫോട്ടോഷൂട്ട്, അമ്പരന്ന് കാണികൾ!

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത് വ്യത്യസ്ത ഫോട്ടോഷൂട് ചിത്രങ്ങൾ ആണ്, വിവാഹമായാലും മെറ്റെർനിറ്റി ആയാലും ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കാണ് ഇപ്പോൾ ഏറെ പ്രാധാന്യം, ഇന്നത്തെ കാലത്ത് ഫോട്ടോഷൂട്ടില്ലാതെ ഒരു കല്യാണം ആലോചിക്കാൻ കൂടി സാധിക്കില്ല, ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ വളരെ വ്യത്യസ്‍തമാണ്, വളരെ വ്യത്യസ്തമായ തീം അനുസരിച്ചായിരിക്കും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നടത്താറുള്ളത്.

Jeeva Nambiar Photoshoot

ഒരുപാട് വെഡിങ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. അപ്‌ലോഡ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാം എല്ലാം തരംഗം ആകാറുണ്ട്.
Jeeva Nambiar Photoshoot

ഇപ്പോഴിതാ അത്തരത്തിൽ ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിക്കൊണ്ടിരിക്കുന്നത്. കള്ളുഷാപ്പിന് മുന്നിൽ കൈയ്യിൽ കള്ളുകുപ്പിയുമായി സാരിയും മടക്കി കുത്തി നിൽക്കുന്ന വധുവിന്റെ ചിത്രങ്ങൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ആദ്യം ഒന്ന് അമ്പരക്കുമെങ്കിലും പിന്നീടാണ് മനസിലാകുന്നത് ചിത്രത്തിൽ കാണുന്നത് ജീവ ആണെന്ന്.
Jeeva Nambiar Photoshoot

മോഡലും നടിയുമായ ജീവ നമ്പ്യാരുടെ ഫോട്ടോഷൂട്ട് ആണിത്. റൈൻബോ മീഡിയക്ക് വേണ്ടി എസ് കെ ഫോട്ടോസാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചിത്രം കണ്ടപ്പോൾ ജീവ വിവാഹിതയായോ എന്നാണ് ആദ്യം ആരാധകർ സംശയിച്ചത്. എന്നാൽ ഫോട്ടോഷൂട്ട് ആണെന്ന് മനസിലായപ്പോൾ ആണ് ചോദ്യങ്ങൾ അവസാനിച്ചത്.
Jeeva Nambiar Photoshoot

Jeeva Nambiar Photoshoot

Devika Rahul