സാധാരണ താൻ സിനിമ എടുക്കുമ്പോൾ ടെൻഷനില്ലാത്ത ആളാണ് എന്നാൽ മമ്മൂക്കയും, ജ്യോതികയും അഭിനയിക്കാൻ വന്നപ്പോൾ നല്ല ടെൻഷനായി, ജിയോ ബേബി 

ജിയോ ബേബി സംവിധാനം ചെയ്യ്തു മമ്മൂട്ടി നായകനായ ‘കാതൽ  ദി കോർ’ ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്, ഈ ഒരു  അവസ്ഥയിൽ സംവിധായകൻ ജിയോ ബേബി സിനിമയെ കുറിച്ചും നടൻ മമ്മൂട്ടിയെ കുറിച്ചും…

ജിയോ ബേബി സംവിധാനം ചെയ്യ്തു മമ്മൂട്ടി നായകനായ ‘കാതൽ  ദി കോർ’ ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്, ഈ ഒരു  അവസ്ഥയിൽ സംവിധായകൻ ജിയോ ബേബി സിനിമയെ കുറിച്ചും നടൻ മമ്മൂട്ടിയെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. കാതലിലേക്ക് ,മമ്മൂട്ടിയും, ജ്യോതികയും എത്തിയപ്പോൾ താൻ ഒരുപാട് ടെൻഷനടിച്ചു, സാധാരണ താൻ ഒരു സിനിമ ചെയ്യ്താൽ അങ്ങനെ ടെൻഷൻ അടിക്കാറില്ല

കാതൽ സിനിമയിലേക്ക് മമ്മൂക്കയും, ജ്യോതികയും എത്തിയപ്പോൾ ഒരുപാട് ടെൻഷൻ തനിക്കുണ്ടായി, എന്നാൽ മമ്മൂക്കക്ക് വേണ്ടി ഒരു വിട്ടുവീഴ്ച്ചയും തനിക്ക് ചെയ്‌യേണ്ടി വന്നിരുന്നില്ല, മമ്മൂക്ക ഈ സിനിമക്ക് വേണ്ടി ഒരുപാട് എഫ്ർട്ട് എടുത്തിട്ടുണ്ട്. നമ്മളെ ഈ സിനിമക്ക് വേണ്ടി അദ്ദേഹം നല്ല രീതിയിൽ പരിഗണിച്ചിട്ടുണ്ട്,

എങ്കിലും അദ്ദേഹം ഈ സിനിമയിലെത്തുന്നു നിമിഷം മുതൽ താൻ നല്ല രീതിയിൽ ടെന്ഷനടിച്ചിരുന്നു, നമ്മൾ സ്ക്രിപ്റ്റ്‌ലോക്ക് ചെയ്യ്തു കഴിഞ്ഞാൽ പിന്നെ ഷൂട്ട് പറയുന്നത് പ്രാക്ടിക്കൽ ആണല്ലോ, കാതൽ എന്റെ മനസിൽ കണ്ട നല്ലൊരു ചിത്രമാണ്, അത് റിലീസ് ആയപ്പോൾ അങ്ങനെ ആകുകയും ചെയ്യ്തു വളരെ സന്തോഷം ജിയോ ബേബി പറയുന്നു