ജിയോ ബേബി സംവിധാനം ചെയ്യ്തു മമ്മൂട്ടി നായകനായ ‘കാതൽ ദി കോർ’ ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്, ഈ ഒരു അവസ്ഥയിൽ സംവിധായകൻ ജിയോ ബേബി സിനിമയെ കുറിച്ചും നടൻ മമ്മൂട്ടിയെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. കാതലിലേക്ക് ,മമ്മൂട്ടിയും, ജ്യോതികയും എത്തിയപ്പോൾ താൻ ഒരുപാട് ടെൻഷനടിച്ചു, സാധാരണ താൻ ഒരു സിനിമ ചെയ്യ്താൽ അങ്ങനെ ടെൻഷൻ അടിക്കാറില്ല
കാതൽ സിനിമയിലേക്ക് മമ്മൂക്കയും, ജ്യോതികയും എത്തിയപ്പോൾ ഒരുപാട് ടെൻഷൻ തനിക്കുണ്ടായി, എന്നാൽ മമ്മൂക്കക്ക് വേണ്ടി ഒരു വിട്ടുവീഴ്ച്ചയും തനിക്ക് ചെയ്യേണ്ടി വന്നിരുന്നില്ല, മമ്മൂക്ക ഈ സിനിമക്ക് വേണ്ടി ഒരുപാട് എഫ്ർട്ട് എടുത്തിട്ടുണ്ട്. നമ്മളെ ഈ സിനിമക്ക് വേണ്ടി അദ്ദേഹം നല്ല രീതിയിൽ പരിഗണിച്ചിട്ടുണ്ട്,
എങ്കിലും അദ്ദേഹം ഈ സിനിമയിലെത്തുന്നു നിമിഷം മുതൽ താൻ നല്ല രീതിയിൽ ടെന്‍ഷനടിച്ചിരുന്നു, നമ്മൾ സ്ക്രിപ്റ്റ്ലോക്ക് ചെയ്യ്തു കഴിഞ്ഞാൽ പിന്നെ ഷൂട്ട് പറയുന്നത് പ്രാക്ടിക്കൽ ആണല്ലോ, കാതൽ എന്റെ മനസിൽ കണ്ട നല്ലൊരു ചിത്രമാണ്, അത് റിലീസ് ആയപ്പോൾ അങ്ങനെ ആകുകയും ചെയ്യ്തു വളരെ സന്തോഷം ജിയോ ബേബി പറയുന്നു
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…