ബോളിവുഡ് നടി ജാന്‍വി കപൂറിന്റെ സ്റ്റൈലിഷ് ലുക്കുകള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ പാര്‍ട്ടിവെയര്‍ ഗൗണില്‍ അതീവ ഗ്ലാമറസ് ലുക്കിലെ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. പച്ചയും വെള്ളയും കല്ലുകള്‍ പതിച്ച നെക്ലേസാണ് മറ്റൊരു പ്രധാന ആകര്‍ഷണം. അടുക്കി വച്ചിരിക്കുന്ന വളകളും സ്റ്റഡ് കമ്മലുകളും താരത്തെ കൂടുതല്‍ മനോഹരിയാക്കുന്നു.
ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായി ജനിച്ച ജാന്‍വി കപൂര്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിയമയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കുകയായിരുന്നു. 2018-ല്‍ ധടക് എന്ന റൊമാന്റിക് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് താരം കടന്നു വന്നത്.
മലയാള സിനിമയായ ഹെലെന്റെ റീമേക്കാണ് നടിയുടെ ഏറ്റവും പുതിയ റിലീസ്. നയന്‍താരയുടെ കൊളമാക് കോകിലയുടെ ഹിന്ദി റീമേക്കിലാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…