കോമഡി സ്റ്റാറിലെ ഒരു പ്രധാന കോമഡി കലാകാരൻ ആണ് ജിനു കോട്ടയം. തന്റെ ആദ്യ ഭാര്യ തനൂജയെയും കുഞ്ഞിനേയും ഉപേക്ഷിച്ചു മറ്റൊരു ഭാര്യയുമായി താമസിക്കുകയാണ് ജിനു, ജിനുവിന്റെ ഈ ചതിയെ കുറിച്ച് മുൻപ് സോഷ്യൽ മീഡിയകളിൽ വാർത്തയായി എത്തിയിരുന്നു, എന്നാൽ ഇപ്പോൾ ജിനുവിന്റെ മറ്റൊരു ചതിയുടെ കഥയാണ് ആദ്യ ഭാര്യ തനൂജ തുറന്നു പറയുന്നത്, ശരിക്കും ചിരിയിൽ ദുഷ്ടത്തരമുള്ള കലാകാരൻ എന്ന് തന്നെ പറയാമെന്നാണ് ആരാധകരും ജിനുവിനെ കുറിച്ച് പറയുന്നത്.
തൻറെ മകൾക്ക് കുറച്ചു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്, ജിനുവിൻറെ ആദ്യ ഭാര്യ തനൂജ പറയുന്നു, ഇപ്പോൾ മകൾക്കു വേണ്ടി നിത്യേന ഉള്ള മരുന്നുകൾ വാങ്ങിക്കാൻ പോലും താൻ കഷ്ട്ടപെടുകയാണ്. മക്ൾക്കുള്ള ചിലവിനുപോലും ജിനു കൊടുക്കാറില്ല. എന്നാൽ അതിലും വേദനാജനകമായ കാര്യമാണ് ജിനു പറഞ്ഞതെന്ന് തനൂജ പറയുന്നു.
ജിനുവിന്റെ രണ്ടാം ഭാര്യയുടെ വാക്ക് കേട്ട് ജിനു തൻെറ സ്വന്തം പൊന്നോമനയായ മകൾ തന്റെ കുഞ്ഞല്ല എന്നാണ് പ്രതികരിക്കുന്നത്, അതുപോലെ ഡി എൻ എ ടെസ്റ്റും വേണമെന്നും ജിനുപറഞ്ഞു എന്ന് തനൂജ പറയുന്നു , തനൂജയുടെ ഈ വാക്കുകൾ കേട്ട് ആരാധരും പറയുന്നു എങ്ങനെ തോന്നി ജിനുവിനെ തന്റെ സ്വന്തം കുഞ്ഞിന്റെ മുൻപിൽ നിന്നും കൊണ്ട് മകൾ അല്ല യെന്ന ഹീനമായ വാക്ക് പറയാൻ,ചതിയൻ ആയ ഒരു കലാകാരൻ ആണ് ജിനു എന്നും ആരാധകർ പറയുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…