ചിരിയിൽ ദുഷട്ത്തരമുള്ള കലാകാരൻ!  ജിനു കോട്ടയത്തെ കുറിച്ച് ആദ്യ ഭാര്യ പറഞ്ഞ വാക്കുകൾ ഇങ്ങനെ

കോമഡി സ്റ്റാറിലെ ഒരു പ്രധാന കോമഡി കലാകാരൻ ആണ് ജിനു കോട്ടയം. തന്റെ ആദ്യ ഭാര്യ തനൂജയെയും കുഞ്ഞിനേയും ഉപേക്ഷിച്ചു മറ്റൊരു ഭാര്യയുമായി താമസിക്കുകയാണ് ജിനു, ജിനുവിന്റെ ഈ ചതിയെ കുറിച്ച് മുൻപ് സോഷ്യൽ മീഡിയകളിൽ  വാർത്തയായി എത്തിയിരുന്നു, എന്നാൽ ഇപ്പോൾ ജിനുവിന്റെ മറ്റൊരു ചതിയുടെ കഥയാണ് ആദ്യ ഭാര്യ തനൂജ തുറന്നു പറയുന്നത്, ശരിക്കും ചിരിയിൽ ദുഷ്ടത്തരമുള്ള കലാകാരൻ എന്ന് തന്നെ പറയാമെന്നാണ്  ആരാധകരും ജിനുവിനെ കുറിച്ച് പറയുന്നത്.

തൻറെ മകൾക്ക് കുറച്ചു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്, ജിനുവിൻറെ ആദ്യ ഭാര്യ തനൂജ പറയുന്നു, ഇപ്പോൾ മകൾക്കു വേണ്ടി നിത്യേന ഉള്ള മരുന്നുകൾ വാങ്ങിക്കാൻ പോലും താൻ കഷ്ട്ടപെടുകയാണ്. മക്ൾക്കുള്ള ചിലവിനുപോലും ജിനു കൊടുക്കാറില്ല. എന്നാൽ അതിലും വേദനാജനകമായ കാര്യമാണ് ജിനു പറഞ്ഞതെന്ന് തനൂജ പറയുന്നു.

ജിനുവിന്റെ  രണ്ടാം ഭാര്യയുടെ വാക്ക് കേട്ട് ജിനു തൻെറ സ്വന്തം പൊന്നോമനയായ മകൾ തന്റെ കുഞ്ഞല്ല എന്നാണ് പ്രതികരിക്കുന്നത്, അതുപോലെ ഡി എൻ എ ടെസ്റ്റും വേണമെന്നും ജിനുപറഞ്ഞു  എന്ന്  തനൂജ പറയുന്നു , തനൂജയുടെ ഈ വാക്കുകൾ കേട്ട് ആരാധരും പറയുന്നു  എങ്ങനെ തോന്നി ജിനുവിനെ തന്റെ സ്വന്തം കുഞ്ഞിന്റെ മുൻപിൽ നിന്നും കൊണ്ട് മകൾ അല്ല യെന്ന ഹീനമായ വാക്ക് പറയാൻ,ചതിയൻ ആയ ഒരു കലാകാരൻ ആണ് ജിനു എന്നും ആരാധകർ പറയുന്നു.