ടെലിവിഷൻ, സീരിയൽ താരങ്ങളായ ജിഷിൻ മോഹനും വരദയും വിവാഹ മോചിതരായെന്ന തരത്തിൽ പലവട്ടം സോഷ്യൽ മീഡിയയിൽ ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ ഈ ഗോസിപ്പുകളോട് ഇരുവരും പ്രതികരിച്ചിരുന്നതേയില്ല. വളരെ സ്വകാര്യമായ കാര്യമാണെന്നുംഎന്തിനാണ് അതിന് മറുപടി നൽകേണ്ടതെന്നുമായിരുന്നു ജിഷിൻറെയും വരദയുടെയും മറുപടി.വരദ മകനൊപ്പം പുതിയ ഫ്ലാറ്റില്ക്ക് മാറി താമസിച്ചതും സോഷ്യൽ മീഡിയയിലൂടെ നവലിയ ചർച്ചയായി. ഒടുവിൽ തങ്ങൾ വിവാഹമോചിതരായി എന്ന് അറിയിച്ചിരിക്കുകയാണ് ജിഷിൻ മോഹൻ.
ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ‘അതെ ഞങ്ങൾ സെപ്പറേറ്റഡ് ആണ് വിവാഹ മോചിതരായി’ എന്ന് ജിഷിൻ വ്യക്തമാക്കിയത്. എന്നാൽ ഇതിൻറെ കാരണങ്ങളൊന്നും താരം തുറന്ന് പറഞ്ഞില്ല. വേർപിരിഞ്ഞെങ്കിലും തമ്മിൽ കോണ്ടാക്ടുണ്ടോ മകൻറെ കാര്യങ്ങൾ അന്വേഷിക്കാറുണ്ടോ വിളിക്കാറുണ്ടോ എന്നൊക്കെ അവതാരകൻ ചോദിച്ചപ്പോൾ, ആ വിഷയത്തെ കുറിച്ച് തനിക്ക് സംസാരിക്കാൻ താൽപര്യമില്ലെന്നും ജിഷിൻ വ്യക്തമാക്കി.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…