ആക്ഷന്‍ ത്രില്ലര്‍ ജോണ്‍ വിക്ക് നാലാം ഭാഗത്തിന്റെ ആദ്യ ടീസര്‍ എത്തി. ചാഡ് സ്റ്റാഹെല്‍സ്കി സംവിധാനം ചെയ്യുന്ന ചിത്രം 2019 ല്‍ റിലീസ് ചെയ്ത ജോണ്‍ വിക്ക് 3: പാരബെല്ലത്തിന്റെ തുടര്‍ച്ചയാണ്.
കെയാനു റീവ്സിനും ലോറന്‍സ് ഫിഷബേണിനുമൊപ്പം ഡോണി യെന്‍, സ്കോട്ട് ആഡ്കിന്‍സ് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ നാലാം ഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്നു. കെയാനു റീവ്സ് ടൈറ്റില്‍ വേഷത്തിലെത്തുന്ന ചിത്രം അടുത്ത വര്‍ഷം മാര്‍ച്ച് 24ന് തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…
തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…
സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…
വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…