മലയാളത്തിന്റെ പ്രിയതാരമാണ് ജോജു ജോര്‍ജ്ജ്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ആരാധകരെ വിസ്മയിപ്പിച്ചിട്ടുണ്ട് താരം. ഇപ്പോഴിതാ ജോജുവിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.
ജോഷിയും ജോജു ജോര്‍ജും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് വേണ്ടിയാണ് താരത്തിന്റെ പുതിയ മേക്കോവര്‍. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആന്റണി. ശരീര വണ്ണം കുറച്ച് കിടിലന്‍ ലുക്കിലാണ് ചിത്രത്തില്‍ ജോജു എത്തുന്നത്. ‘പൊറിഞ്ചു മറിയം ജോസി’ന് ശേഷം ജോഷിയും ജോജു ജോര്‍ജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ആന്റണി. ചിത്രത്തിന്റെ ഷൂട്ടിംഗ് 75 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത ഘട്ടം ഷൂട്ടിംഗ് തമിഴ്നാട്ടിലാണ്.
ജോജു ജോര്‍ജിന്റെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമാണ് ആന്റണി.
ജോഷിയും ജോജുവും ആദ്യമായി ഒന്നിച്ച പൊറിഞ്ചു മറിയം ജോസ് സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു. നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്, ആശാ ശരത്ത്, കല്യാണി പ്രിയദര്ശന് എന്നിവരാണ് ആന്റണിയില്‍ എത്തുന്നത്.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…