ജോജു ജോർജ്, അനുമോൾ നായിക നായകന്മാരായി എത്തുന്ന പുതിയ ചിത്രം ‘ആരോ’, ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവിട്ടു ചിത്രത്തിൻെറ അണിയറപ്രവര്തകര്, കിച്ചു ടെല്ലസും ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു, കരി൦ കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് 9 നെ റിലീസ് ആകുകയാണ്, റീൽ ക്രാഫ്റ്റ് സ്റുഡിയോസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. വീ ത്രീ പ്രൊഡക്ഷന്‍സും, അഞ്ജലി എന്റെർറ്റൈന്മെന്റും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്
ജോജു ജോർജ്, അനുമോൾ, കിച്ചു ടെല്ലസ്, സുധിർ കരമന, ടോഷ് ക്രിസ്റ്റി, ജയരാജ് വാര്യർ, കലാഭവൻ നവാസ്, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, അജീഷ് ജോൺ, അൽത്താഫ് മനാഫ്, ജാസ്മിൻ ഹണി, അമ്പിളി ,അനീഷ്യ,അഞ്ചു കൃഷ്ണൻ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളെ അവതരിപികുന്നത്
ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ജോജു ജോർജ് എത്തുന്നത്, മാധേഷ് റാം ആണ് ചിതൃത്തത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്, തിരക്കഥ സംഭാഷണം റഷീദ് പാറക്കൽ, കരിം ,ഗാനരചന റഖീഫ് അഹമ്മദ് , സംഗീതം ബിജി ബാൽ
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…