ജോജു ജോർജ്, അനുമോൾ  പുതിയ ചിത്രം ‘ആരോ’; ചിത്രത്തിന്റെ ട്രെയ്‌ലർ 

ജോജു ജോർജ്, അനുമോൾ നായിക നായകന്മാരായി എത്തുന്ന പുതിയ ചിത്രം ‘ആരോ’, ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു ചിത്രത്തിൻെറ അണിയറപ്രവര്തകര്, കിച്ചു ടെല്ലസും  ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു, കരി൦ കഥ എഴുതി സംവിധാനം…

ജോജു ജോർജ്, അനുമോൾ നായിക നായകന്മാരായി എത്തുന്ന പുതിയ ചിത്രം ‘ആരോ’, ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു ചിത്രത്തിൻെറ അണിയറപ്രവര്തകര്, കിച്ചു ടെല്ലസും  ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു, കരി൦ കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് 9  നെ റിലീസ് ആകുകയാണ്, റീൽ ക്രാഫ്റ്റ് സ്റുഡിയോസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. വീ ത്രീ പ്രൊഡക്ഷന്സും, അഞ്ജലി എന്റെർറ്റൈന്മെന്റും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്

ജോജു ജോർജ്, അനുമോൾ, കിച്ചു ടെല്ലസ്, സുധിർ കരമന, ടോഷ് ക്രിസ്റ്റി, ജയരാജ് വാര്യർ, കലാഭവൻ നവാസ്, സുനിൽ സുഖദ, ശിവജി  ഗുരുവായൂർ, അജീഷ് ജോൺ, അൽത്താഫ് മനാഫ്, ജാസ്മിൻ ഹണി, അമ്പിളി ,അനീഷ്യ,അഞ്ചു കൃഷ്ണൻ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളെ അവതരിപികുന്നത്

ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ജോജു ജോർജ് എത്തുന്നത്, മാധേഷ് റാം ആണ് ചിതൃത്തത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്, തിരക്കഥ സംഭാഷണം റഷീദ് പാറക്കൽ, കരിം ,ഗാനരചന റഖീഫ് അഹമ്മദ് , സംഗീതം ബിജി ബാൽ