ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി താരം ജോണ്‍ കൊക്കനും ഭാര്യ പൂജ രാമചന്ദ്രനും മാലിദ്വീപിൽ പിറന്നാൾ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. പിറന്നാൾ മാസം രണ്ടു പേരും കൂടി ആഘോഷമാക്കുകയാണ്. മാലിദ്വീപിൽ നിന്നുമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. അവധി ആഘോഷത്തിന്റെ ചിത്രങ്ങള്‍ ജോണ്‍ തന്റെ സോഷ്യല്‍മീഡിയ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്.
ബാഹുബലി, വീരം, കെജിഎഫ്, ടിയാന് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ സജീവ സാന്നിധ്യമാണ് ജോണ്‍. പൂജയാകട്ടെ ടെലിവിഷന്‍ അവതാരകയായി എത്തിയ ശേഷമാണ് സിനിമയിലേക്ക് കടന്നത്.
പിസ, കാഞ്ചന 2 തുടങ്ങിയ ചിത്രങ്ങളിലൂടെ പൂജ ശ്രദ്ധേയയായി.നടി മീര വാസുദേവനുമായുള്ള ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് ജോണ്‍ പൂജയെ വിവാഹം ചെയ്യുന്നത്. അവതാരകനായിരുന്ന ക്രെയ്ഗ് ആണ് പൂജയുടെ ആദ്യ ഭര്‍ത്താവ്. 2017ല്‍ ക്രെയ്ഗുമായുള്ള ബന്ധം വേര്‍പിരിഞ്ഞ പൂജ കഴിഞ്ഞ വര്‍ഷം ജോണിനെ വിവാഹം ചെയ്തു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…