നടി ജ്യോതിർ മയിയുടെ അമ്മ പി സി സരസ്വതി(75 ) അന്തരിച്ചു, എറണാകുളം ലിസി പുല്ല പ്പേട് റോഡിലുള്ള തിരുനക്കര വീട്ടിൽ പൊതുദർശനത്തിന് വെച്ചതിനു ശേഷം ഭൗതിക ശരീരം വൈകിട്ട് അഞ്ചുമണിക്ക് ഔദ്യോഗിക ബഹുമതികളൊടെ രവി പുരം സ്മശാനത്തിൽ സംസ്കരിക്കും, ഭർത്താവ് പരേതനായ ജനാർദ്ദനൻ ഉണ്ണി, മകൾ ജ്യോതിർമയി, മരുമകൻ സംവിധായകൻ അമൽ നീരദ്
നടി എന്നതിലുപരി നല്ലൊരു മോഡൽ കൂടിയാണ് ജ്യോതിർമയി, നിരവധി സിനിമകളിൽ അഭിനയിച്ച നടി 2014 ലെ സ്ഥലം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിക്കുന്നത്, സംവിധായകൻ അമൽ നീരദ് ആണ് ജ്യോതിർമയി യെ വിവാഹം കഴിച്ചിരിക്കുന്നത്, ഭാവം, അന്യർ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രങ്ങളിൽ ഉള്ളവ ആയിരുന്നു, മികച്ച നടിക്കുള്ള രണ്ടാമത്തെ പുരസ്കാരവും കൂടാതെ ഭാവം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…