നടി ജ്യോതിർമയിയുടെ  അമ്മ പി സി സരസ്വതി അന്തരിച്ചു 

നടി ജ്യോതിർ മയിയുടെ അമ്മ പി സി സരസ്വതി(75 ) അന്തരിച്ചു, എറണാകുളം ലിസി പുല്ല പ്പേട്  റോഡിലുള്ള തിരുനക്കര വീട്ടിൽ പൊതുദർശനത്തിന് വെച്ചതിനു ശേഷം ഭൗതിക ശരീരം വൈകിട്ട് അഞ്ചുമണിക്ക് ഔദ്യോഗിക ബഹുമതികളൊടെ…

നടി ജ്യോതിർ മയിയുടെ അമ്മ പി സി സരസ്വതി(75 ) അന്തരിച്ചു, എറണാകുളം ലിസി പുല്ല പ്പേട്  റോഡിലുള്ള തിരുനക്കര വീട്ടിൽ പൊതുദർശനത്തിന് വെച്ചതിനു ശേഷം ഭൗതിക ശരീരം വൈകിട്ട് അഞ്ചുമണിക്ക് ഔദ്യോഗിക ബഹുമതികളൊടെ രവി പുരം സ്മശാനത്തിൽ സംസ്കരിക്കും, ഭർത്താവ് പരേതനായ ജനാർദ്ദനൻ ഉണ്ണി, മകൾ ജ്യോതിർമയി, മരുമകൻ സംവിധായകൻ അമൽ നീരദ്

നടി എന്നതിലുപരി നല്ലൊരു മോഡൽ കൂടിയാണ് ജ്യോതിർമയി, നിരവധി സിനിമകളിൽ അഭിനയിച്ച നടി 2014 ലെ സ്ഥലം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിക്കുന്നത്, സംവിധായകൻ അമൽ നീരദ് ആണ് ജ്യോതിർമയി യെ വിവാഹം കഴിച്ചിരിക്കുന്നത്, ഭാവം, അന്യർ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രങ്ങളിൽ ഉള്ളവ ആയിരുന്നു, മികച്ച നടിക്കുള്ള രണ്ടാമത്തെ പുരസ്കാരവും കൂടാതെ ഭാവം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു