പ്രശസ്ത സംവിധായകൻ കെ ജി ജോർജ് (78 ) അന്തരിച്ചു, എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ ആയിരുന്നു അദ്ദേഹത്തിനെ അന്ത്യം സംഭവിച്ചത്. രണ്ടു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സിനിമ ജീവിതത്തിൽ അദ്ദേഹം നിരവധി ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ചിരുന്നു. കാലത്തിനു മുൻപേ സംഞ്ചരിച്ച അദ്ദേഹത്തിന്റെ സിനിമകൾ ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരം തന്നെയാണ്.
പഞ്ചവടി പാലം, ഇരുവുകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ഒരു ഫ്ലാഷ് ബാക്, ലേഖയുടെ മരണം അങ്ങനെ നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്യ്തിരുന്നു, അവസാനം അദ്ദേഹം സംവിധാനം ചെയ്യ്ത ചിത്രം മമ്മൂട്ടിയുടെ ഇളവങ്കോട് ദേശമായിരുന്നു.
സ്വപ്നാടനം എന്ന ചിത്രത്തിലാണ് അദ്ദേഹം സംവിധാന കുപ്പായം അണിഞ്ഞിരുന്നത്, കലാമൂല്യമുള്ള സിനിമകൾ, കച്ചവട സിനിമകൾ എന്നിങ്ങനെയുള്ള ശൈലികളെ പൊളിച്ചടുക്കി അദ്ദേഹം നിരവധി സിനിമകൾ ചെയ്യ്തു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…