പ്രശസ്ത തെലുങ്ക് സംവിധയാകൻ കെ വിശ്വനാഥ് (92) അന്തരിച്ചു. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വെച്ച് ആയിരുന്നു അന്ത്യം സംഭവിച്ചത്. ഭാര്യയും മൂന്നു മക്കളുമുണ്ട്.കുറച്ചു നാളുകൾ മുൻപ് അസുഖ ബാധിതനായ താരത്തെ നാഡി മിടുപ്പ് കുറഞ്ഞപ്പോൾ ഹൈദരാബാദിലെ ഒരു സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല, കഴിഞ്ഞ ദിവസം അര്‍ധരാത്രിയോട് അന്ത്യം സംഭവിക്കുകയും ചെയ്യ്തു. മൃതുദേഹം ജൂബിലി ഹിൽസിലെ വസതിയിലേക്ക് മാറ്റുകയും ചെയ്യ്തു.
താരം ഒരു മികച്ച സംവിധായകനും, തിരക്കഥകൃത്തുമായിരുന്നു, ഹിന്ദി , തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്യ്തിട്ടുണ്ട്. അതുപോലെ അദ്ദേഹം രണ്ടു സിനിമകളിലും അഭിനയിക്കുകയും ചെയ്യ്തിട്ടുണ്ട്. ശങ്കരാഭരണം, സിരി സിരി മുവ്വ, സ്പത് പദി, ശുഭ ലേഖ, തുടങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ അദ്ദേഹം സംവിധാനം ചെയ്യ്തിരുന്നു. ആത്മ ഗൗരവം എന്ന ചിത്രത്തിലൂടെ ആയിരുന്നു അദ്ദേഹം സംവിധാന രംഗത്തേക്കു എത്തിയിരുന്നത്. ഇതിഹാസ സംവിധായകന്റെ ആകസ്മിക മരണത്തിൽ സിനിമാലോകം ഒന്നടങ്കം ആദരാഞ്ജലികൾ സമർപ്പിക്കുകയും ചെയ്യ്തിരുന്നു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…