മിഷൻ സി എന്ന ചിത്രത്തിന്റെ പോസ്റ്റർ കണ്ടു ധാരളം പേരാണ് നടൻ കൈലാഷിനു നേരെ ട്രോളുകളുമായി എത്തിയത്, ആ ചിത്രം നിരവധിപേരാണ് തന്നെ കളിയാക്കിയത്, എന്നാൽ തന്റെ അച്ഛൻ മാത്രമാണ് ആ ചിത്രം കണ്ടു തന്നെ സപ്പോർട്ട് ചെയ്യ്തത് അതിനൊരു കാരണം ഉണ്ട് നടൻ പറയുന്നു.
മിഷൻ സി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ ആയിരുന്നു ഇത്, ഒരു തോക്കും ചൂണ്ടി നിൽക്കുന്ന തന്റെ ഫോട്ടോ ആയിരുന്നു ഇത്, എന്നാൽ ഈ ഒരു ഫോട്ടോ പുറത്തുവിട്ടതിനു ശേഷം തനിക്കു ട്രോൾ മഴ ആയിരുന്നു, എന്നാൽ തന്റെ ചിത്രം കണ്ടു അച്ഛൻ മാത്രം സന്തോഷിച്ചു , അതിനൊരു കാരണം ഉണ്ട് തന്റെ അച്ഛനും ഒരു മിലിട്ടറി ജവാൻ ആയിരുന്നു,
അച്ഛൻ ആ ചിത്രം കണ്ടു എന്നെ സപ്പോർട്ട് ചെയ്യ്തിരുന്നു, എനിക്ക് വലിയ സന്തോഷമാകുകയും ചെയ്യ്തു, ഒരുപാട് പേരാണ് ഈ ചിത്രത്തിന് വിമർശനം നടത്തിയെത്, എന്നാൽ ചില തനിക്ക് നല്ല സപ്പോർട്ടും തന്നിരുന്നു നടൻ പറഞ്ഞു, നീലത്താമര എന്ന ചിത്രത്തിൽ ഹരിദാസ് എന്ന കഥാപാത്രം ചെയ്യ്തു കൊണ്ടായിരുന്നു നടനെ പ്രേക്ഷകർക്ക് സുപരിചിതനായത്.
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…